Eenam Maniveenakambikal meettum

1984
Lyrics
Language: English

Eenam maniveenakkambikal meettum
Naanam karineelakkannukalil pookkum
Raagaroopavathi leelalolavathi
Aathiraakkulirumaay chaare niraniraniramaay vaa
Vegam vegam vegam

Karalil pulakam padaraan nee paadivaa
Pranayam viriyum nadanam neeyaadivaa
Varille varille nee munnilu
Tharille tharille nee ennilu
Vaa vaa vaa vannaalum nee
Thaa thaa thaa thannaalum nee
Chaare nira nira niramaay vaa
Vegam vegam

Hridayam nirayum madhuram nee thookivaa
Arikil azhakin sakhiyaay poochoodivaa
Ozhukiyozhukiyen kannile
Thazhukithazhukiyen mannile
Poo poo poo poovaayivaa
Then then then then thookivaa
Chaare niraniraniramaay vaa
Vegam vegam vegam
Language: Malayalam

ഈണം മണിവീണക്കമ്പികള്‍ മീട്ടും
നാണം കരിനീലക്കണ്ണുകളില്‍ പൂക്കും
രാഗരൂപവതി ലീലലോലവതി
ആതിരക്കുളിരുമായ് ചാരെ നിറനിറനിറമായ് വാ
വേഗം വേഗം വേഗം

കരയില്‍ പുളകം പടരാന്‍ നീ പാടിവാ
പ്രണയം വിരിയും നടനം നീയാടിവാ
വരില്ലെ വരില്ലേ നീ മുന്നില്
തരില്ലെ തരില്ലെ നീ എന്നില്
വാ വാ വാ വന്നാലും നീ താ താ താ തന്നാലും നീ
ചാരേ നിറനിറനിറമായ് വാ
വേഗം വേഗം..........

ഹൃദയം നിറയും മധുരം നീ തൂകിവാ
അരികില്‍ അഴകിന്‍ സഖിയായ് പൂചൂടിവാ
ഒഴുകിയൊഴുകിയെന്‍ മണ്ണിലെ തഴുകിത്തഴുകിത്തഴുകിയെന്‍ മണ്ണിലെ
പൂ പൂ പൂ പൂവായിവാ തേന്‍ തേന്‍ തേന്‍ തേന്‍ തൂകിവാ
ചാരേ നിറനിറനിറമായ് വാ
വേഗം വേഗം..........
Movie/Album name: Ithaa Innu Muthal
Artists