ഈ മരുഭൂവില്‍ പൂമരമെവിടെ കുയിലേ കൂടെവിടെ രാക്കുയിലെ കൂടെവിടെ
നിഴലേകാനെന്‍ പാഴ്തടി മാത്രം വിഫലം സ്വപ്നം കാണുന്നു… ആ…2 നിന് പൂഞ്ചിറകാകെ കരിയുന്നു
മേലെ കനല്‍മഴ തൂവും മാനം താഴെ കാനല്‍ നീര് മാത്രം.. ആ…2 തണലില്ലാത്തൊരു മണല്‍ മാത്രം
Movie/Album name: Swantham Sarika
Movie Summary:Swantham Sarika (1984) is a Malayalam film centered on the marital and emotional struggles of its protagonist, exploring themes of love, trust, and reconciliation within a family setting.
Song Credits:
- Song: Ee Marubhoovil Poomaram
- Film: Swantham Sarika (1984)
- Lyricist: (Not available)
- Music Composer: (Not available)
- Playback Singers: (Not available)
Musical Style: Melodic Malayalam film song of the early 1980s, in a slow, pathos-laden style.