Ente jeevanil ponnoliyumay Vannudicchoru thaarame Enne ninnude prema kathayile Nitya naayakanaakkane Ente jeevanil ponnoliyumay Vannudicchoru thaarame Enne ninnude prema kathayile Nitya naayakanaakkane
Ente jeevanil ponnoliyumay Vannudicchoru thaarame Enne ninnude prema kathayile Nitya naayakanaakkane
Language: Malayalam
എന്റെ ജീവനില്‍ പൊന്നൊളിയുമയ് വന്നുദിച്ചൊരു താരമേ എന്നെ നിന്നുടെ പ്രേമ കഥയിലെ നിത്യ നായകനാക്കണേ എന്റെ ജീവനില്‍ പൊന്നൊളിയുമയ് വന്നുദിച്ചൊരു താരമേ എന്നെ നിന്നുടെ പ്രേമ കഥയിലെ നിത്യ നായകനാക്കണേ
കണ്ണ് കൊണ്ട് നീ കത്തെഴുതിയെന്‍ കരള്‍ മുറിക്കുവതെന്തിനോ ചുണ്ടിലൂറിടും പൂനിലാവിലെ നെഞ്ചുരുക്കുവതെന്തിനോ നീതിയോ ഇത് ന്യായമോ എന്റെ നായകി സ്വപ്ന ദായകി
എന്റെ ജീവനില്‍ പൊന്നൊളിയുമയ് വന്നുദിച്ചൊരു താരമേ എന്നെ നിന്നുടെ പ്രേമ കഥയിലെ നിത്യ നായകനാക്കണേ
മാറില്‍ പുസ്തക കെട്ടൊതുക്കിയെന്‍ ചാരെ എത്തിടും ചാരുതേ എന്നെയു നിന്റെ കയ്യിലുള്ളൊരു പുസ്തകമായ് മാറ്റണെ നാണമോ ഒന്ന് മിണ്ടുവാന്‍ എന്റെ കോമളെ അനു രൂപകെ
ബോറടിക്കുന്ന ക്ലാസ്സിനാല്‍ തനി ജയിലിലായൊരു ജീവിതം നിന്റെ ദര്‍ശനമേല്‍ക്കും വേളയില്‍ നേടിടുന്നത് മോചനം മോചനം സ്ഥിരമാകുവാന്‍ എന്ന് താലിയും കൊണ്ട് പോരണം
എന്റെ ജീവനില്‍ പൊന്നൊളിയുമയ് വന്നുദിച്ചൊരു താരമേ എന്നെ നിന്നുടെ പ്രേമ കഥയിലെ നിത്യ നായകനാക്കണേ