എന്റെ മെയ്യില്‍ യൌവ്വന ഭാരം എന്റെയുള്ളില്‍ മന്മഥ ബാണം എന്റെ മെയ്യില്‍ യൌവ്വന ഭാരം എന്റെയുള്ളില്‍ മന്മഥ ബാണം അണയൂ ഒന്നിനി അരികെ തഴുകൂ നിന്റെയീ രതിയെ ഈ മദിരാ ചഷകം തുളുമ്പും സമയം (എന്റെ മെയ്യില്‍ )
ചുണ്ടില്‍ തേനിന്‍ മുത്തും ചൂടി വിരിഞ്ഞൂ ..... പ്രേമം നല്‍കും ചെപ്പും പേറി അണഞ്ഞൂ ..... ഇന്നെന്‍ സ്പന്ദനം നീ ഇന്നെന്‍ മാധുര്യം നീ എന്തെല്ലാം വേണം എന്നോടോതൂ (എന്റെ മെയ്യില്‍ )
നെഞ്ചിന്‍ താളം മാറും നേരം തൊടൂ നീ ..... എന്നില്‍ താപം കൂടും നേരം വിടൂ നീ ..... ഇന്നെന്‍ ലാസ്യ രാത്രി ഇന്നെന്‍ കാമുകന്‍ നീ എന്നുള്ളം കൊള്ളും ദാഹം തീര്‍ക്കൂ (എന്റെ മെയ്യില്‍ )