Ennuyire uyirin urave Poonkulire kulirin kudame Enthellam chollanayi vembunnen hridayam Neeyennum ente swapnam Neyennum ente swantham (en maanasam..)
En nilaave nilaavin prabhaye Nin chiriyil aliyum samayam Ennullil neeyekum ajnjatha madhuram Neeyennum ente jeevan Neeyennum ente devan (en maanasam...)
Language: Malayalam
എന്‍ മാനസം എന്നും നിന്റെ ആലയം എന്നും നിന്റെ ശ്രീ പദം തേടി വരുന്നു ഞാന്‍ കൂടെ വരുന്നു
എന്നുയിരേ ഉയിരിന്‍ ഉറവേ പൂങ്കുളിരേ കുളിരിന്‍ കുടമേ എന്തെല്ലാം ചൊല്ലാനായി വെമ്പുന്നെന്‍ ഹൃദയം നീയെന്നും എന്റെ സ്വപ്നം നീയെന്നും എന്റെ സ്വന്തം (എന്‍ മാനസം)
എന്‍ നിലാവേ നിലാവിന്‍ പ്രഭയെ നിന്‍ ചിരിയില്‍ അലിയും സമയം എന്നുള്ളില്‍ നീയേകും അഞ്ജാത മധുരം നീയെന്നും എന്റെ ജീവന്‍ നീയെന്നും എന്റെ ദേവന്‍ (എന്‍ മാനസം)
Movie/Album name: Jeevitham
Movie Summary:Jeevitham (1984) is a Malayalam film centered on the life and struggles of its protagonist, exploring themes of love, loss, and the passage of life.
Song Credits: Music composed by Shyam; lyrics by Poovachal Khader; sung by K. J. Yesudas.
Musical Style: Melodic Malayalam film song in a semi-classical style with a contemplative, pathos-laden mood.
Raga Details: Not reliably documented.
Key Artists Involved: Composer Shyam, lyricist Poovachal Khader, playback singer K. J. Yesudas.
Awards & Recognition: No specific awards documented for this song.