Kannillaatha nizhal paambukal Vannenne kothumpol Aarum kaanathirumurivukalil Chorapodikkunnoo Ente nenchoru kiliyaay pidayunnu Pidanju thengeedunnu Ente vedana aararivoo Aararivoo...........
Language: Malayalam
കണ്ണില്ലാത്ത നിഴല്‍പ്പാമ്പുകള്‍ വന്നെന്നെക്കൊത്തുമ്പോള്‍ ആരും കാണാത്തിരുമുറിവുകളില്‍ ചോരപൊടിക്കുന്നൂ എന്റെ നെഞ്ചൊരു കിളിയായ് പിടയുന്നൂ പിടഞ്ഞു തേങ്ങുന്നൂ എന്റെ വേദന ആരറിവൂ ആരറിവൂ......