ഏകാന്തതീരങ്ങളെ തഴുകും കൌമാരലാവണ്യമേ... ഞാൻ കാണും സ്വപ്നങ്ങളെ പൊതിയും ശാലീനസൌഗന്ധികേ.... നിന്റെ ഭാവങ്ങളില്‍ നിന്നുമെന്റെയുള്ളില്‍ പൂത്തുനില്ക്കും മോഹം പോലെ തേനൂറും പൂക്കള്‍ താലങ്ങളേന്തും ആരാമവീഥിയിലെന്‍ നിഴലായ് നീ വരൂ രാഗവതീ...ഇതിലേ.. നീ വരൂ രൂപവതീ... (ഏകാന്തതീരങ്ങളെ.....)
ആശതന്‍ ഹിമമാരിയില് നനയുമെന് സുഖചിന്തയില് പൂവിടാന്‍ വരും ശശികലേ... കരളിൽ നിന് കുളിരലയായ്.... ഒരു ഹംസമായ് ഞാന്‍ നീന്തി വരുന്നു നീലവിശാലതയില്‍... അണയൂ എന്നില്‍ നീ നിര്‍വൃതിയായ് നിറയൂ എന്നുമെന്‍ ചേതനയില്‍.... (ഏകാന്തതീരങ്ങളെ.....)
ആയിരം മഴവില്ലുകള്‍ വിരിയുമീ ഋതുഭംഗിയില്‍ നീയൊരു മധുകലികയായ് ഹൃദയമാം മലര്വനിയില് ജന്മങ്ങള് തോറും നീ വന്നു മീട്ടും മാദക രാഗങ്ങളില്‍ ഉതിരും ആദിമ പ്രേമസ്വരം പകരൂ...എന്നില്‍ നിന് ജീവകണം.... (ഏകാന്തതീരങ്ങളെ.....)
Movie/Album name: Prathijnja
Movie Summary:Prathijnja (1983) is a Malayalam film centered on themes of love, separation, and resolve, with "Ekaantha theerangale" serving as one of its reflective, melancholic songs.
Song Credits:
- Song: Ekaantha theerangale
- Film: Prathijnja (1983)
- Language: Malayalam
- Lyricist: Not reliably verified
- Music Director: Not reliably verified
- Singer(s): Not reliably verified
Musical Style: Melancholic, semi-classical-leaning Malayalam film song of the early 1980s, with a slow, contemplative melodic line suited to a solo vocal.
Raga Details: Not reliably documented.
Key Artists Involved: Information on the singer, lyricist, and composer for this specific song could not be reliably confirmed.
Awards & Recognition: No specific awards documented for this song.
Scene Context: The song functions as a reflective, solitary piece within the film, evoking loneliness and longing; precise scene details are not reliably documented.