ഈ നിമിഷം മൂകനിമിഷം ഇണയുടെ ചിറകടി അകലുന്ന നിമിഷം ഓർമ്മകൾ കതിർ ചൂടിയെത്തുന്നു മുന്നിൽ.......
പുലരികൾ സന്ധ്യകൾ മധുവിധു രാവുകൾ പുതിയ പ്രതീക്ഷകൾ തന്നൂ ഇലകളിൽ ശിലകളിൽ ഇത്തിരിപ്പൂക്കളിൽ പുതിയ നിറങ്ങൾ കണ്ടൂ
മിഴികൾ മിഴികൾ ചേർന്നു മൊഴികൾ മൊഴികളിൽ വീണു ഒരു പുളകത്തിലലിയും ജീവനിൽ നിറഞ്ഞൂ മധുരങ്ങൾ
നദിയുടെ നൂപുര നാദം കിളിയുടേ മോഹനരാഗം മനസ്സൊരു മണ്ഡപമാക്കി ഋതുക്കൾ നർത്തനമാടി
സ്വർഗ്ഗം ഭൂമിയിൽ കണ്ടു സ്വപ്നം അനുഭവം കൊണ്ടു കുളിരും ചൂടും പകർന്നു തമ്മിൽ ഹൃദയം നിർവൃതി പൂണ്ടു
Movie/Album name: Asthi
Movie Summary:Asthi (1983) is a Malayalam drama about a young man's struggle with his past and strained family relationships, exploring themes of abandonment and reconciliation.
Song Credits:
- Song: "Ee Nimisham Mooka Nimisham"
- Film: Asthi (1983)
- Lyricist: Poovachal Khader
- Music Composer: M. B. Sreenivasan
- Playback Singer: K. J. Yesudas
Musical Style: Melodic film song in the Malayalam light-classical/ghazal-influenced tradition, contemplative and slow-paced.
Raga Details: Not reliably documented; the tune has a somber, raga-inflected melodic character but specific raga attribution is not available.
Key Artists Involved:
- Director: K. R. Mohanan
- Music: M. B. Sreenivasan
- Lyrics: Poovachal Khader
- Singer: K. J. Yesudas
Scene Context: The song appears as a reflective, introspective number expressing the protagonist's inner turmoil and melancholy; exact placement details are not well documented.