SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
En manassil neeyananjoo Ponnushassin sangeethamaay Ponnushassin sangeethamaay... (en manassil.....) Kanave kanalum kuliraayitum nin Ninavil mruthiyum amruthaakum (kanave kanalum....) Paathiyum paati nee parannenkilum Pallaviyaay njaan alayumennum... Kanave kanalum kuliraayitum nin Ninavil mruthiyum amruthaakum Kaanunnathellaam nin vadanam njaan Kelkkunnathellaam nin vachanam (kaanunnathellaam....) Ente swapnangal nin swanthamalle Enne neeyilamthennalaay pulkukille En manassil neeyananjoo Ponnushassin sangeethamaay Ponnushassin sangeethamaay... (en manassil.....) എന്‍ മനസ്സില്‍ നീയണഞ്ഞൂ പൊന്നുഷസ്സിന്‍ സംഗീതമായ് (എന്‍ മനസ്സില്‍.....) കനവേ കനലും കുളിരായിടും നിന്‍ നിനവില്‍ മൃതിയും അമൃതാകും (കനവേ കനലും......) പാതിയും പാടി നീ പറന്നെങ്കിലും പല്ലവിയായ് ഞാന്‍ അലയുമെന്നും... കനവേ കനലും കുളിരായിടും നിന്‍ നിനവില്‍ മൃതിയും അമൃതാകും.... കാണുന്നതെല്ലാം നിന്‍ വദനം ഞാന്‍ കേള്‍ക്കുന്നതെല്ലാം നിന്‍ വചനം (കാണുന്നതെല്ലാം....) എന്റെ സ്വപ്നങ്ങള്‍ നിന്‍ സ്വന്തമല്ലേ എന്നെ നീയിളംതെന്നലായ് പുല്‍കുകില്ലേ എന്‍ മനസ്സില്‍ നീയണഞ്ഞൂ പൊന്നുഷസ്സിന്‍ സംഗീതമായ് (എന്‍ മനസ്സില്‍......)
Movie/Album name: Marakkilorikkalum
Artists