Raaga vilolam... rajakumara... Padumo ee kadha ennumennum Raaga vilolam rajakumara Paadumo ee kadha ennummennum Kettu maduthaalum paadaam ee kadha Kaathare ninte kathil (ethu..)
Language: Malayalam
ഏതു നാട്ടിലാണോ? കഥ എന്നു നടന്നതാണോ ? എതോ കൊട്ടാരക്കെട്ടിനകത്തൊരു രാജകുമാരി ഉണ്ടായിരുന്നു എന്‍ മുന്നിലെ കവിതപോലായിരുന്നു..
ആതിര രാവില്‍ ഉം.. കാമിനിയേതോ.. ഉം.. യാചകന്‍ പാടിയ പാട്ടു കേട്ടു.. ആ.. ആ.. ആതിര രാവില്‍ കാമിനിയേതോ യാചകന്‍ പാടിയ പാട്ടു കേട്ടു മോഹന രാഗത്തില്‍ ഏതോ യാചകന്‍ പാടിയ പ്രേമഗാനം ആ.ആ... (ഏതു നാട്ടിലാണോ..)
രാഗപരാഗം പൂവുടലാകെ മൂടിയാ വീഥിയില്‍ ദേവി നില്‍ക്കേ ആ...ആ.. രാഗപരാഗം പൂവുടലാകെ മൂടിയാ വീഥിയില്‍ ദേവി നില്‍ക്കേ ഒന്നു പിടഞ്ഞുടന്‍ വീണു യാചകന്‍ മിന്നിയാരാജഖഡ്ഗം ആ.ആ... (ഏതു നാട്ടിലാണോ..)
രാഗവിലോലം രാജകുമാരാ..പാടുമോ ഈ കഥ എന്നുമെന്നും ആ...ആ.. രാഗവിലോലം രാജകുമാരാ..പാടുമോ ഈ കഥ എന്നുമെന്നും കേട്ടു മടുത്താലും പാടാം ഈ കഥ കാതരേ നിന്റെ കാതില്‍ ആ.ആ... (ഏതു നാട്ടിലാണോ..)