ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം.. ഗാനം... ദേവഗാനം.. അഭിലാഷ ഗാനം... മാനസ്സവീണയില്‍ കരപരിലാളന ജാലം... ജാലം.. ഇന്ദ്രജാലം...അതിലോല ലോലം.. ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം...
ആരോ പാടും ലളിതമധുരമയ ഗാനം പോലും കരളിലമൃതമഴ ചൊരിയുമളവിലിളമിഴികളിളകിയതില്‍ മൃദുല തരളപദ ചലനനടനമുതിരൂ...ദേവീ.. പൂങ്കാറ്റില്‍ ചാഞ്ചാടും തൂമഞ്ഞിന്‍ വെണ്‍തൂവല്‍ കൊടിപോലഴകേ..
ഏതോ താളം മനസ്സിനണിയറയില്‍ ഏതോ മേളം ഹൃദയധമനികളില്‍ ഏതോ താളം മനസ്സിനണിയറയില്‍ ഏതോ മേളം ഹൃദയധമനികളില്‍ അവയിലുണരുമൊരു പുതിയ പുളക മദ ലഹരി ഒഴുകിവരുമരിയ സുഖനിമിഷമേ...പോരൂ.. ആരോടും മിണ്ടാതീ ആരോമല്‍ തീരത്തില്‍ അനുഭൂതികളില്‍-
Movie/Album name: Chiriyo Chiri
Movie Summary:Chiriyo Chiri is a 1982 Malayalam anthology film made up of multiple comedic short stories, showcasing humorous slices of everyday life.
Song Credits: Music composed by Salil Chowdhury; lyrics by (not reliably confirmed).
Musical Style: Melodic light classical–flavored film song with a playful, conversational lilt suited to a comedic film.
Raga Details: Built on the seven-note (melakarta-type) framework referenced by the title "Ezhu Swarangalum" ("all seven notes"); specific raga attribution not reliably documented.