ഈ നീലയാമിനീ തീരത്തുറങ്ങാത്ത രാപ്പാടി രതിഗീതം മൂളുമ്പോള്‍ (ഈ നീല) ഇതുവരെ...വിരിയാത്ത... ഇതുവരെ വിരിയാത്ത മോഹപുഷ്പത്തിന്റെ ഇതളുകള്‍ ഈറനാകുന്നു മനസ്സേ...ഉണരൂ...ഉണരൂ...ഉണരൂ... ഈ നീലയാമിനീ .......
ആകാശഗംഗയില്‍ മഴമുകില്‍ തേരോട്ടം താഴെയോ ദാഹനീര് കൊതിക്കുന്നു (ആകാശ) അലകടല്‍ ഹൃദയത്തില്‍ ഉണരും വികാരങ്ങള്‍ ആയിരം തിരകളായ് ഉയരുന്നു മനസ്സേ...തിരയൂ...തിരയൂ...തിരയൂ ഈ നീലയാമിനീ....
ചൂടാത്ത പൂവിന്റെ മനസ്സിന്നു കാതോര്‍ത്തു പാടുമീ മൌനമാം രാഗങ്ങള്‍ (ചൂടാത്ത) മദഭര നിമിഷത്തില്‍ പുണരും പരാഗങ്ങള്‍ ആയിരം താരമായ് ഉയരുന്നു മനസ്സേ...ഉണരൂ...ഉണരൂ...ഉണരൂ... (ഈ നീലയാമിനീ )
Movie/Album name: Njaanonnu Parayatte
Movie Summary:Njaanonnu Parayatte (1982) is a Malayalam film centering on its characters' emotional and familial conflicts, with the song "Ee Neelayaamini" serving as a lyrical, reflective piece within the narrative.
Song Credits:
- Song: Ee Neelayaamini
- Year: 1982
- Film: Njaanonnu Parayatte
- Lyricist: (not reliably documented)
- Music Director: (not reliably documented)
- Singer(s): (not reliably documented)
Musical Style: Melodic Malayalam film song of the early 1980s, in a semi-classical/light classical idiom with a lyrical, romantic character.
Raga Details: Not reliably documented.
Key Artists Involved: Details of singers, composer, and lyricist for this specific song are not reliably available.
Awards & Recognition: No documented awards specific to this song.