Enthu Mama Sadanathil

1982
Lyrics
Language: English

Enthu mama sadanathil
Innu vannu ramanan
Enthu mama sadanathil
Innu vannu ramanan
Enthu mama sadanathil
Innu vannu ramanan
Hantha maarggam marannitho
Chenthaarshara sama kaantha
Hantha maarggam marannitho
Chenthaarshara sama kaantha
Enthu mama sadanathil

Chirakaalam koodi njaaninnu
Shree padmanaabhaa ninne
Chirakaalam koodi njaaninnu
Shree padmanaabhaa ninne
Parichinodiha kanden
Bhaagya varshathinaal
Aruna kisalayaadhara
Paravashayaakumaamananya
Sharanayenniha karuthi
Sarasa ramaya vaikaathe
Enthu mama sadanathil
Innu vannu ramanan
Hantha maarggam marannitho
Chenthaarshara sama kaantha
Enthu mama sadanathil...
Language: Malayalam

എന്തു മമ സദനത്തില്‍
ഇന്നു വന്നു രമണന്‍
എന്തു മമ സദനത്തില്‍
ഇന്നു വന്നു രമണന്‍
എന്തു മമ സദനത്തില്‍
ഇന്നു വന്നു രമണന്‍
ഹന്ത മാര്‍ഗ്ഗം മറന്നിതോ
ചെന്താര്‍ശര സമ കാന്ത
ഹന്ത മാര്‍ഗ്ഗം മറന്നിതോ
ചെന്താര്‍ശര സമ കാന്ത
എന്തു മമ സദനത്തില്‍

ചിരകാലം കൂടി ഞാനിന്നു
ശ്രീ പദ്മനാഭാ നിന്നെ
ചിരകാലം കൂടി ഞാനിന്നു
ശ്രീ പദ്മനാഭാ നിന്നെ
പരിചിനോടിഹ കണ്ടേന്‍
ഭാഗ്യ വര്‍ഷത്തിനാല്‍
അരുണ കിസലയാധര
പരവശയാകുമാമനന്യ
ശരണയെന്നിഹ കരുതി
സരസ രമയ വൈകാതെ
എന്തു മമ സദനത്തില്‍
ഇന്നു വന്നു രമണന്‍
ഹന്ത മാര്‍ഗ്ഗം മറന്നിതോ
ചെന്താര്‍ശര സമ കാന്ത
എന്തു മമ സദനത്തില്‍ ...
Movie/Album name: Snehapoorvam Meera
Artists