എന്നും മണ്ണിൽ കുരുക്ഷേത്രയുദ്ധം ഉള്ളിൽ അടുത്തവർ തമ്മിൽ തമ്മിൽ ശരം എയ്യവെ നടുങ്ങുന്നു നോവും മനഃസ്സാക്ഷികൾ നനയുന്നു നേരിൻ മിഴിത്താരകൾ...... (എന്നും മണ്ണിൽ.....)
ഇരുമ്പഴിക്കുള്ളിൽ വിമൂകമായ് തേങ്ങി ഹൃദയങ്ങൾ കേഴും നേരം ഭൂമിയിൽ എങ്ങും പൂക്കും കണ്ണീർപ്പൂക്കൾ സത്യം മുറിവേറ്റ കിളിയാകും വേളയിൽ.... (എന്നും മണ്ണിൽ.....)
ഒ..ഒ...ഒ.. നിണം തൊടും മണ്ണിൽ നിരായുധർ നിൽപ്പൂ മനസിന്റെ തൂക്കം നോക്കും നീതിയും ധർമ്മം തോറ്റു പുണ്യം മാഞ്ഞു മുന്നിൽ വിധി വന്നു വിളയാടും വേളയിൽ... (എന്നും മണ്ണിൽ....)
Movie/Album name: Aarambham
Sentence Summary: Aarambham is a 1982 Malayalam film centered on the lives and conflicts of workers and management in a factory setting, exploring themes of labour struggle and social justice.
Song Credits:
- Song: Ennum Mannil Kurukshethra Yudham
- Film: Aarambham (1982)
- Lyricist: Poovachal Khader
- Music Director: Shyam (V. Dakshinamoorthy's son)
- Singer: K. J. Yesudas
Musical Style: A dramatic, heroic-style film song with marching, declarative phrasing typical of Malayalam film "fight/struggle" songs of the early 1980s.
Raga Details: Not available.
Key Artists Involved: Lyricist Poovachal Khader, composer Shyam, and playback singer K. J. Yesudas.