(2)ഏകാന്തതേ നിന്റെ ദ്വീപില്‍ ഏകാന്തമാം ഒരു ബിംബം വേര്‍പെടും വീഥിയില്‍ ഒന്നില്‍ തേങ്ങലായി മാറുന്ന ബിംബം (ഏകാന്തതേ (1)..)
ആശകള്‍ മേയുന്ന തീരം നീലിമ മായുന്ന തീരം ആശകള്‍ മേയുന്ന തീ..രം നീലിമ മായുന്ന തീരം
നേരിയ ശ്വാസലയത്തില്‍ ഇവിടെ വിടരും അരിയ മലരും അഴലണിയുകയോ? ഇവിടെ ഇരുളിൽ മഴവിൽക്കിളി തന്‍ ചിറകൊടിയുകയോ? (ഏകാന്തതേ (1)...)
വാക്കുകള്‍ തേടുന്ന മൗനം സാന്ദ്രത കൂടുന്ന മൗനം വാക്കുകള്‍ തേടുന്ന മൗനം സാന്ദ്രത കൂടുന്ന മൗനം മനസ്സില്‍ നിന്നുലയുന്ന നാളം അറിയാതെ തെറ്റുന്ന താളം ഇരവില്‍ പകലില്‍ നിഴലില്‍ നിഴലായ് നെഞ്ചോടു ചേരുന്ന ദുഃഖം (ഏകാന്തതേ (2)(1)...)
Movie/Album name: Novemberinte Nashtam
Movie Summary:Novemberinte Nashtam (1982) is a Malayalam drama directed by P. Padmarajan, exploring the emotional fallout and moral dilemmas surrounding a young woman's life and relationships in a small town.
Song Credits:
- Song: "Ekaanthathe Ninte"
- Film: Novemberinte Nashtam (1982)
- Lyricist: P. Bhaskaran
- Music Composer: M. G. Radhakrishnan
- Playback Singer: K. J. Yesudas
Musical Style: Melancholic semi-classical Malayalam film song with a contemplative, devotional-tinged melody.
Raga Details: The song is set in a raga evoking pathos and introspection (commonly cited as close to Shivaranjani/a related minor-raga mood); specific raga documentation is not definitively recorded.
Key Artists Involved:
- Director: P. Padmarajan
- Music: M. G. Radhakrishnan
- Lyrics: P. Bhaskaran
- Singer: K. J. Yesudas
Awards & Recognition: No specific awards documented for this song.
Scene Context: The song appears as a reflective, solo musical moment underscoring the protagonist's inner loneliness and emotional turmoil within the film's narrative.