ഏഴിലംപാലത്തണലിൽ എഴഴകുള്ള രഥത്തിൽ എഴുന്നള്ളി വന്നൊരു ഗന്ധർവ്വകന്യയെ എതിരെ കണ്ടു ഞാൻ ഏഴിലം പാലത്തണലിൽ ഏഴഴകുള്ള രഥത്തിൽ എഴുന്നള്ളി വന്നൊരു ഗന്ധർവ്വ കന്യയെ എതിരെ കണ്ടു ഞാൻ പണ്ടു എതിരെ കണ്ടു ഞാൻ
പാപി ഞാൻ അവളുടെ നിഴലിന്റെ നിഴൽ പൊലും പങ്കിലമാക്കരുതായിരുന്നു.... പാപി ഞാൻ അവളുടെ നിഴലിന്റെ നിഴൽ പൊലും പങ്കിലമാക്കരുതായിരുന്നു.. മറന്നുപോയി കാലമാം വ്യമോഹം മഞ്ചലിൽ ഞങ്ങളെ ഉറക്കി പുഷ്പമഞ്ചലിൽ ഞങ്ങളെ ഉറക്കി (ഏഴിലം...)
അന്യ കരങ്ങളിൽ അഭയം തേടിയ അനുരാഗ മണിദീപമേ... അന്യ കരങ്ങളിൽ അഭയം തേടിയ അനുരാഗ മണിദീപമേ അകലെയാണെങ്കിലും ആരാധകനിതാ നന്മകൾ നേരുന്നു നിങ്ങൾക്കായ്, നന്മകൾ നേരുന്നു (ഏഴിലം...)
Movie/Album name: Koritharicha Naal
Movie Summary:Koritharicha Naal (1982) is a Malayalam film centered on the life and struggles of a village community, exploring themes of love, loss, and social bonds through its narrative and music.
Song Credits:
- Song: Ezhilampaalathanalil
- Film: Koritharicha Naal (1982)
- Lyrics: (Traditional/poetic Malayalam lyrics)
- Music: (Composer details associated with the film)
- Playback Singers: (As credited in the film)
Musical Style: Melodic Malayalam film song with a soft, lyrical, semi-classical flavor typical of early 1980s Malayalam cinema.
Raga Details: Not definitively documented; the tune carries a gentle, melodic structure consistent with light classical Malayalam film music of the era.
Key Artists Involved: Music director, lyricist, and playback singers credited to the film's soundtrack; the song is remembered as part of the film's musical score.
Scene Context: The song appears as a melodic interlude in the film, reflecting the emotional atmosphere of the narrative through its lyrical and gentle composition.