Thammil chollathe vingum oro vakkum kannil Aa... aa... aa ..aa... aa... aa... Thammil chollathe vingum oro vakkum Kannil nilkathe kollum oro nokkum idayunnu Nam ozhukunnu nizhal theerkkum dweepil (etho janma...)
Language: Malayalam
ഏതോ ജന്മകല്പനയിൽ ഏതോ ജന്മവീഥികളിൽ ഇന്നും നീ വന്നൂ ഒരു നിമിഷം ഈ ഒരു നിമിഷം വീണ്ടും നമ്മൾ ഒന്നായ് (ഏതോ..)
പൊന്നിൻ.. പാളങ്ങൾ എങ്ങോ ചേരും നേരം വിണ്ണിന്‍ ആ ആ ആ ആ.. പൊന്നിൻ പാളങ്ങൾ എങ്ങോ ചേരും നേരം വിണ്ണിന്‍ മോഹങ്ങൾ മഞ്ഞായ് വീഴും നേരം കേൾക്കുന്നു..നിൻ ഹൃദയത്തിൻ അതേ നാദമെന്നിൽ (ഏതോ..)
തമ്മിൽ ചൊല്ലാതെ വിങ്ങും ഓരോ വാക്കും കണ്ണിൽ ആ ആ ആ ആ.. തമ്മിൽ ചൊല്ലാതെ വിങ്ങും ഓരോ വാക്കും കണ്ണിൽ നിൽക്കാതെ കൊള്ളും ഓരോ നോക്കും ഇടയുന്നു നാമൊഴുകുന്നു നിഴൽ തീർക്കും ദ്വീപിൽ (ഏതോ..)