ഏറ്റുമാനൂരമ്പലത്തിലെഴുന്നള്ളത്ത് മുന്നിൽ കാത്തു നിന്ന പൂവമ്പന്റെ പള്ളിനായാട്ട് ഇതല്ലേ പാട്ട് ! ഏറ്റുമാനൂരമ്പലത്തിലെഴുന്നള്ളത്ത് മുന്നിൽ കാത്തു നിന്ന പൂവമ്പന്റെ പള്ളിനായാട്ട് ഊം ഏഴരപ്പൊന്നാന എഴുന്നള്ളി വന്നപ്പോൾ ഏതോ കിനാവിൽ ഞാൻ ലയിച്ചു പോയി (2) പഞ്ചാരി കേട്ടില്ല പാണ്ടിയും കേട്ടില്ല (2) പഞ്ചബാണ വീണ മാത്രം മുഴങ്ങി കാതിൽ എന്റെ പഞ്ചബാണ വീണ മാത്രം മുഴങ്ങി കാതിൽ ഏറ്റുമാനൂരമ്പലത്തിലെഴുന്നള്ളത്ത് മുന്നിൽ കാത്തു നിന്ന പൂവമ്പന്റെ പള്ളിനായാട്ട് മുന്നിൽ കാത്തു നിന്ന പൂവമ്പന്റെ പള്ളിനായാട്ട്
ലക്ഷാർച്ചന പൂജ നടന്നതറിഞ്ഞില്ല പുഷ്പാർച്ചനയുടെ തിരക്കു മൂലം (2) പ്രേമ പുഷ്പാർച്ചനയുടെ തിരക്കു മൂലം ഊം പ്രേമ പുഷ്പാർച്ചന ഊം അവിവേകിപ്പെണ്ണിന്റെ അപരാധമൊക്കെയും അവിടുന്നു പൊറുക്കണം ഭഗവാനേ സാക്ഷാൽ ഗിരിജാവല്ലഭനാകും ഭഗവാനേ