Souvarnna thaamara aa sarasilaadunnu Ee swarnna thaamara ennullilaadunnu Aa...aa...aa...aa En mohavalliyil raagavum naalavum Ee manjumeni njan ilamthorum kaathidum Oh..yugashathamodi akalilum namal Njaanum neeyum neeyum njaanum Raaga thaala bhaavamaarnnidum (engellaam...)
Soorya rashmi kaanaathe pakalenthu neduvaan Ninne njan kaanaathe en jeevanillallo Kadaline pulkana nadiye naam kaanilla Ninnil njaanaliyaathe enikkilla jeevitham Ee pranayathin raavil malaritta jeevan Poovil gandham chernna pole Premaraagamullil thookum njan (engum...)
Language: Malayalam
എങ്ങും ഞാൻ നോക്കിയാൽ നിന്നെ ഞാൻ കാണുന്നു കണ്ണിൽ നീ തുമ്പി തുള്ളി മനസ്സിതിൽ നടമാടിയാടി വാ
എങ്ങെല്ലാം നോക്കിലും നിന്നെ ഞാൻ കാണുന്നു കണ്ണിൽ നീ തുമ്പി തുള്ളി മനസ്സിതിൽ നടമാടിയാടി വാ (എങ്ങും ഞാൻ...)
സൗവർണ്ണ താമര ആ സരസ്സിലാടുന്നു ഈ സ്വർണ്ണ താമര എന്നുള്ളിലാടുന്നു ആ..ആ...ആ..ആ.. എൻ മോഹവല്ലിയിൽ രാഗവും നാളവും ഈ മഞ്ഞുമേനി ഞാൻ ഇളംതോറും കാത്തിടും ഓ യുഗശതമോടി അകലിലും നമ്മൾ ഞാനും നീയും നീയും ഞാനും രാഗതാളഭാവമാർന്നിടും (എങ്ങെല്ലാം നോക്കിലും...)
സൂര്യ രശ്മി കാണാതെ പകലെന്തു നേടുവാൻ നിന്നെ ഞാൻ കാണാതെ എൻ ജീവനില്ലല്ലോ കടലിനെ പുൽകണ നദിയെ നാം കാണില്ല നിന്നിൽ ഞാനലിയാതെ എനിക്കില്ല ജീവിതം ഈ പ്രണയത്തിൻ രാവിൽ മലരിട്ട ജീവൻ പൂവിൽ ഗന്ധം ചേർന്ന പോലെ പ്രേമരാഗമുള്ളിൽ തൂകും ഞാൻ (എങ്ങും ഞാൻ...)
Movie/Album name: Njaan Ninne Marakkilla
Sentence Summary: A man struggles to move on from a past love, haunted by memories of a woman he cannot forget.
Song Credits: Music: Salil Chowdhury; Lyrics: O.N.V. Kurup; Playback: K.J. Yesudas (male version) / S. Janaki (female version).
Musical Style: Melancholic semi-classical film song with a gentle, reflective orchestration characteristic of Salil Chowdhury's Malayalam works.
Raga Details: Set in a raga-based melodic framework evoking pathos (commonly identified with Shivaranjani/Charukesi-flavored phrases); exact raga attribution not authoritatively documented.
Key Artists Involved: Salil Chowdhury (composer), O.N.V. Kurup (lyricist), K.J. Yesudas and S. Janaki (playback singers).
Awards & Recognition: Information not available.
Scene Context: A reflective solo in which the protagonist voices his lingering longing and inability to forget his lost love, underscoring the film's theme of enduring memory and heartbreak.