ഈ രാവിൽ നിന്റെ കാമുകിയാവാം ഈ രാവിൽ നിന്റെ ശയ്യയിൽ വീഴാം (2) എൻ മധുപാനപാത്രം ചുണ്ടോടു ചേർക്കാൻ പ്രിയമുള്ളവനേ വാ വാ വാ ( ഈ രാവിൽ..)
മധുപനെ കാക്കുന്ന മലർ ഞാൻ മദനനെ തേടുന്ന രതി ഞാൻ (2) എന്നിലെ പുളകങ്ങൾ നീയെടുക്കൂ നിന്റെ രഹസ്യങ്ങൾ നീ പകരൂ പകരൂ പകരൂ നീ പകരൂ (ഈ രാവിൽ..)
നിശകളിൽ കിനിയുന്ന കനി ഞാൻ സിരകളിൽ കൊത്തുന്ന കിളി ഞാൻ (2) എന്റെ ഉന്മാദങ്ങൾ നീയെടുക്കൂ എന്റെ വികാരത്തിൽ നീ നിറയൂ നിറയൂ നിറയൂ നീ നിറയൂ (ഈ രാവിൽ..)
Movie/Album name: Oothikkaachiya Ponnu
Movie Summary:Oothikkaachiya Ponnu is a 1981 Malayalam film directed by P. Chandrakumar, centered on family relationships and romantic conflict in a rural setting.
Song Credits:
- Song: "Ee Raavil Ninte Kaamukiyaavaam"
- Film: Oothikkaachiya Ponnu (1981)
- Lyricist: Poovachal Khader
- Music: Shyam (Vidyadharan)
- Singer: S. Janaki
Musical Style: Melodic film song with a soft, romantic lilt typical of early-1980s Malayalam cinema—gentle orchestration blending strings, flute, and light percussion.
Raga Details: Not reliably documented.
Key Artists Involved: Music director Shyam, lyricist Poovachal Khader, playback singer S. Janaki; film directed by P. Chandrakumar.
Awards & Recognition: No specific awards documented for this song.