Nin kavilil nin chodiyil Chumbanangal njan nirakkum Nin chiriyum nin kaliyum Kandu kondu njanirikkum Kandu kondu njanirikkum Kaikalinnu thottilaakki Paadidaam njan aaraaro (2) Ente ponnu molurangu Ente maaril chernnurangu
Ee muriyil ee vazhiyil Kai pidichu njan nadathum Nin nizhalaay koode vannu Umma kondu njan pothiyum Kaikalinnu thottilaakki Paadidaam njan aaraaro (2) Ente ponnu monurangu Ente madiyil veenurangu Nammil moham poovaninju Thammil thammil then chorinju Ente janmam neeyeduthu Ninte janmam njaneduthu
ഈ മുറിയില്‍ ഈ വഴിയില്‍ കൈ പിടിച്ചു ഞാന്‍ നടത്തും നിന്‍ നിഴലായ് കൂടെ വന്നു ഉമ്മകൊണ്ട് ഞാന്‍ പൊതിയും ഉമ്മ കൊണ്ട് ഞാന്‍ പൊതിയും കൈകളിന്നു തൊട്ടിലാക്കി പാടിടാം ഞാന്‍ ആരാരോ (2) എന്‍റെ പൊന്നു മോനുറങ്ങു എന്‍റെ മടിയില്‍ വീണുറങ്ങു നമ്മില്‍ മോഹം പൂവണിഞ്ഞു തമ്മില്‍ തമ്മില്‍ തേന്‍ ചൊരിഞ്ഞു എന്‍റെ ജന്മം നീയെടുത്തു നിന്‍റെ ജന്മം ഞാനെടുത്തു