ഏതോ സങ്കേതം.. തേടും സഞ്ചാരം മുന്നില്‍ ഞെരുങ്ങും പാതകള്‍ വളഞ്ഞും പുളഞ്ഞും നീളും വീഥികള്‍
ലാല്ലാലാ....
സമതലങ്ങളില്‍ കൂടി സഹനസാധകം നേടി കള്ളിക്കാടും വള്ളിക്കൂടും കൊള്ളിക്കുണ്ടും താണ്ടി ലില്ലിപ്പൂവിന്‍ പല്ലക്കേറും ചെല്ലക്കാറ്റില്‍ നീന്തി കളം പാട്ടുപോലെ കുളിര്‍ച്ചോലപോലെ തുലാമാരി പോലെ മഹിയിലീവിധം ക്ഷണികജീവിതം ഒളിഞ്ഞു തെളിഞ്ഞു മറഞ്ഞു മായുന്നു
Movie Summary: Thrishna (1981) is a Malayalam drama starring Mammootty and Poornima Jayaram, revolving around the life and emotional conflicts of its central characters.
Song Credits: Music composed by Shyam; lyrics by Sreekumaran Thampi; sung by K. J. Yesudas (and/or S. Janaki as applicable to the track).
Musical Style: Melodic film song in the traditional Malayalam light-classical/romantic idiom of early 1980s cinema.
Raga Details: Information not available.
Key Artists Involved: Composer Shyam, lyricist Sreekumaran Thampi, playback singer K. J. Yesudas, and the film's lead actors Mammootty and Poornima Jayaram.