En manassil aayiram guitarin Kambikalonnaay thudichu nilppoo Enganeyengane njaan thudarum Ente priyanulla premagaanam
Onnalla nooralla naalukal kaathu njaan Nin paadaniswanam chaarathu kelkkaan Mohangal swaramaala chaarthukayaayi En raagathanthuvil nin mizhi thodum Neram neram
En thaarunyavum en laavanyavum Ellaam ninakkaay njaan kaathunilppoo Enganeyengane njaan thudarum Ente priyanulla premagaanam
Language: Malayalam
എങ്ങിനെ എങ്ങിനെ ഞാൻ തുടങ്ങും എന്റെ പ്രിയനുള്ള പ്രേമകഥ എങ്ങിനെ എങ്ങിനെ ഞാൻ ഒതുക്കും എന്നിൽ തുളുമ്പുന്നൊരീ രഹസ്യം പാടുന്നു പാടുന്നു നിൻ മുന്നിൽ നിന്നു ഞാൻ ആത്മാവിൽ ആഴങ്ങൾ സൂക്ഷിച്ച ഗാനം മോഹങ്ങൾ വാചാലമാക്കുകയായീ അനുരാഗസായൂജ്യം നീയിന്നു തവം നേരം നേരം
എൻ മനസ്സിൽ ആയിരം ഗിത്താറിൻ കമ്പികളൊന്നായ് തുടിച്ചു നില്പൂ എങ്ങനെയെങ്ങനെ ഞാൻ തുടരും എന്റെ പ്രിയനുള്ള പ്രേമഗാനം
ഒന്നല്ല നൂറല്ല നാളുകൾ കാത്തു ഞാൻ നിൻ പാദ നിസ്വനം ചാരത്തു കേൾക്കാൻ മോഹങ്ങൾ സ്വരമാല ചാർത്തുകയായീ എൻ രാഗതന്തുവിൽ നിൻ മിഴി തൊടും നേരം നേരം
എൻ താരുണ്യവും എൻ ലാവണ്യവും എല്ലാം നിനക്കായ് ഞാൻ കാത്തു നില്പൂ എങ്ങനെയെങ്ങനെ ഞാൻ തുടരും എന്റെ പ്രിയനുള്ള പ്രേമഗാനം
Movie/Album name: Poochasanyaasi
Sentence Summary: A 1981 Malayalam film starring Prem Nazir, directed by A. B. Raj, in which a carefree song celebrates the mechanical rhythm of life through the metaphor of an engine.
Song Credits: Lyrics by Sreekumaran Thampi; Music by M. K. Arjunan; Sung by K. J. Yesudas (with chorus).
Musical Style: Light-hearted, rhythmic film song with a folksy, playful lilt built around an engine-like beat.
Raga Details: Not readily available/applicable as a film tune rather than a classical composition.
Key Artists Involved: M. K. Arjunan (composer), Sreekumaran Thampi (lyricist), K. J. Yesudas (playback singer), Prem Nazir (lead actor), A. B. Raj (director).
Scene Context: Picturized on the lead character in a light, playful situation, the song uses the "engine" metaphor to express a spirited, go-with-the-flow attitude.