Ettumaanoorambalathil ezhunnallathu
1981
Ettumaanoorambalathilezhunnallathu munnil
Kaathu ninna poovampante pallinaayaattu
(ettumaanoorambalathil...)
Ezharapponnaanayezhunnalli vannappol
Etho kinaavil njaan layichu poyi (2)
Panchaari kettillaa paandiyum kettillaa
Panchabaana veena maathram muzhangi kaathil
(ettumaanoorambalathil...)
Lakshaarchana pooja nadannatharijilla
Pushpaarchanayude thirakku moolam
Prema pushpaarchanayude thirakku moolam
Aviveki penninte aparaadhamokkeyum
Avidunnu porukkenam bhagavaane
Saakshaal girijaa vallabhanaakum bhagavaane
(ettumaanoorambalathil...)
ഏറ്റുമാനൂരമ്പലത്തിലെഴുന്നള്ളത്ത് മുന്നില്‍
കാത്തുനിന്ന പൂവമ്പന്റെ പള്ളിനായാട്ട്
മുന്നില്‍ കാത്തുനിന്ന പൂവമ്പന്റെ പള്ളിനായാട്ട്
(ഏറ്റുമാനൂര്‍...)
ഏഴരപ്പൊന്നാനയെഴുന്നള്ളിവന്നപ്പോള്‍
ഏതോകിനാവില്‍ ഞാന്‍ ലയിച്ചു പോയീ(ഏഴര..)
പഞ്ചാരി കേട്ടില്ലാ പാണ്ടിയും കേട്ടില്ലാ
പഞ്ചബാണവീണമാത്രം മുഴങ്ങികാതില്‍
(ഏറ്റുമാനൂര്‍..)
ലക്ഷാര്‍ച്ചന പൂജ നടന്നതറിഞ്ഞില്ല
പുഷ്പാര്‍ച്ചനയുടെ തിരക്കുമൂലം പ്രേമ
പുഷ്പാര്‍ച്ചനയുടെ തിരക്കുമൂലം
അവിവേകി പെണ്ണിന്റെ അപരാധമൊക്കെയും
അവിടുന്നു പൊറുക്കണം ഭഗവാനേ
സാക്ഷാല്‍ ഗിരിജാവല്ലഭനാകും ഭഗവാനേ...
(ഏറ്റുമാനൂര്‍...)
Movie/Album name: Oppol
Artists