ഏതോ ഗാനം പോലെ, മാനസം ഇന്നുണർന്നു ഏകാന്ത സ്വപ്നങ്ങളിൽ, വീണ്ടും മോഹം തേൻ പകർന്നു
നൊമ്പരം കൊള്ളുമെൻ ആത്മാവിൽ ഇന്നലെ വന്നൊരു രാഗമേ നൊമ്പരം കൊള്ളുമെൻ ആത്മാവിൽ ഇന്നലെ വന്നൊരു രാഗമേ മിഴി നീരുമായ് വിട വാങ്ങി നീ ഈ ദ്വീപിൽ വീണ്ടും ഞാൻ ഏകനായ്.. (ഏതോ ...)
കൈകളിൽ ചെമ്പനീർ പൂക്കളുമായ് എന്തിനു മോഹിച്ചു വന്നു ഞാൻ ഒരു വാക്കിനായ് കാതോർക്കവേ നിൻ പ്രേമ മന്ദിരം കണ്ടു നിന്നു
ശൂന്യമായ് കുങ്കുമ പൂവനങ്ങൾ മൂകമായ് എന്നിലെ ശാരിക കദനങ്ങളായ്, മണി ദീപമായ് എൻ ദാഹം വീണ്ടും പോയ് മറഞ്ഞു.. (ഏതോ ...)
Movie/Album name: Dantha Gopuram
Sentence Summary:Dantha Gopuram is a 1981 Malayalam film centered on the lives and struggles of temple elephant keepers (mahouts), exploring their bond with the elephants and the social realities surrounding them.
Song Credits: Sung by K. J. Yesudas; lyrics by Sreekumaran Thampi; music composed by M. K. Arjunan.
Musical Style: Melodic film ghazal-style light classical, typical of early-1980s Malayalam film music, with a contemplative, pathos-laden mood.
Raga Details: Not reliably documented.
Key Artists Involved: M. K. Arjunan (composer), Sreekumaran Thampi (lyricist), K. J. Yesudas (playback singer), associated with the film Dantha Gopuram.
Awards & Recognition: Not available.
Scene Context: Not reliably documented; the song is a reflective piece fitting the film's themes of longing and the mahouts' emotional world.