ഏതോ ഏതോ പൂങ്കാവനത്തിൽ എന്നും പൂക്കുന്ന പൂവരശിൽ എന്തിനോ പാടുന്ന പവിഴക്കിളി അവൾ ക്കേകാദശി നൊയമ്പ് എന്നും (ഏതോ....)
മഞ്ഞു വീഴുന്ന മകരമാസം വന്നു മലയടിവാരത്തു തുള്ളുമ്പോൾ എന്റെ കിനാവിലെ പാട്ടിന്റെ താളം എങ്ങനെ കവരുന്നു അവൾ എങ്ങിനെ കവരുന്നു അവളുടെ ചുംബനം നിൻ ചുണ്ടിലുണ്ടോ അലയുന്ന യാത്രക്കാരാ പൂന്തെന്നൽ തോണിക്കാരാ (ഏതോ...)
കലമുടയ്ക്കുന്ന കർക്കിടകം വന്നു കളം തോറും കറ്റകൾ തേടുമ്പോൾ കതിരുകാണാക്കിളി പോലവൾ തേങ്ങി കാടാകെ അലയുന്നൂ അവൾ കാടാകെയലയുന്നൂ അവളുടെ തൂവലിൻ നിറമല്ലലെന്നോ അലയുന്ന യാത്രക്കാരാ പൂന്തെന്നൽ തോണിക്കാരാ (ഏതോ...)
Movie/Album name: Arikkaari Ammu
Movie Summary: Arikkaari Ammu (1981) is a Malayalam film set against a rural backdrop, centering on the life and struggles of a woman named Ammu in a village community.
Song Credits:
- Song: Etho Etho Poonkaavanathil
- Film: Arikkaari Ammu (1981)
- Lyricist: Sreekumaran Thampi
- Music Director: M. K. Arjunan
- Singer: P. Susheela (female version) / K. J. Yesudas (as applicable)
Musical Style: Melodic playback song in the traditional Malayalam light-classical/film style of the early 1980s, with lyrical, folk-tinged phrasing.
Raga Details: Not reliably documented.
Key Artists Involved:
- Music: M. K. Arjunan
- Lyrics: Sreekumaran Thampi
- Playback: P. Susheela / K. J. Yesudas
- Film directed by: (as credited in the film)
Awards & Recognition: Not available.
Scene Context: A romantic/reflective song sequence picturized in a lush, green rural setting (a "poomkaavanam" – flower garden/grove), expressing longing and love in the narrative.