En kannil mandaaram viriyumbol Nin nenchil punnaaram nirayumbol Sundaree santhosham nin munnil thennalaayozhukaan Odi vaa aadivaa paadivaa he he he... Many many happy returns of the day
Panineerin thenaruvee paalazhippoonkuruvee En mey thazhukaanaay munnil vannunee Nin mukham nin sneham ennullil nirayunnuvo Lallalaa.....
Akathaaril kulirilaki aaveshathalirilayil Ninne kaanaanaay ennum vannu njan En moham en daaham ninnullil neenthunnuvo Lallaallaa.........
Language: Malayalam
ഹാപ്പി ബർത്ത് ഡേ ടു യൂ (3 ) താങ്ക് യൂ താങ്ക് യൂ താങ്ക് യൂ
എൻ കണ്ണിൽ മന്ദാരം വിരിയുമ്പോൾ നിൻ നെഞ്ചിൽ പുന്നാരം നിറയുമ്പോൾ സുന്ദരീ സന്തോഷം നിൻ മുന്നിൽ തെന്നലായൊഴുകാൻ ഓടി വാ ആടി വാ പാടിവാ ഹേ ഹേ ഹേ മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദെ ഡേ(3)
പനിനീരിൻ തേനരുവീ പാലാഴി പൂങ്കുരുവീ എൻ മെയ് തഴുകാനായ് മുന്നിൽ വന്നു നീ നിൻ മുഖം നിൻ സ്നേഹം എന്നുള്ളിൽ നിറയുന്നുവോ ലല്ല്ലാലാലാ ലല്ലാലാലാ ( എൻ കണ്ണിൽ..)
അകതാരിൽ കുളിരിളകി ആവേശത്തളിരിലയിൽ നിന്നെ കാണാനായ് എന്നും വന്നു ഞാൻ എൻ മോഹം എൻ ദാഹം നിന്നുള്ളിൽ നീന്തുന്നുവോ ലല്ല്ലാലാലാ ലല്ലാലാലാ ( എൻ കണ്ണിൽ..)