നിനക്കുള്ളതെല്ലാം നിനക്കായി നല്കിഞാന് തിരിച്ചുപോയീ ഇന്നേകയായ് ഓ ഓ ഓ (നിനക്കുള്ളതെല്ലാം...) മനസ്സിന്റെയുള്ളിലെ തിരിനാളം മാത്രമായ് - 2 നില്ക്കുന്നിതാ ഞാന്‍ നിത്യവും..... ഓ ഓ...... (ഈ രാഗദീപം....)
തിരുനെറ്റിതന്നിൽ തിളങ്ങുന്ന കുങ്കുമം നിനക്കല്ലയോ എൻസോദരീ... ഓ..ഓ .. തിരുനെറ്റിതന്നിൽ തിളങ്ങുന്ന കുങ്കുമം നിനക്കല്ലയോ എൻസോദരീ... ഓ..ഓ .. കരളിന്റെ വേദന സിന്ദൂരമാക്കി ഞാൻ - 2 ചൂടുന്നിതാ എൻ നെറ്റിയിൽ ഈ രാഗദീപം ഒരു ജീവനാളമായ് തിരിനീട്ടിനില്‍ക്കും എന്നാത്മവേദിയില്‍ ഈ രാഗദീപം...
Movie/Album name: Deepam
Movie Summary:Deepam (1980) is a Malayalam film centered on family relationships and emotional conflict, with the song "Ee Raagadeepam" serving as a melodic reflection of the film's tender, nostalgic mood.
Song Credits:
- Film: Deepam (1980)
- Lyrics: (Traditional/ film lyricist — commonly attributed to the film's lyricist; specific credit not reliably confirmed)
- Music: (Composer credit not reliably confirmed)
- Playback: (Singer credit not reliably confirmed)
Musical Style: Melodic Malayalam film song in a soft, romantic style with a lyrical, flowing tune characteristic of early-1980s Malayalam cinema.
Raga Details: Not reliably documented.
Key Artists Involved: Details not reliably confirmed.
Awards & Recognition: No documented awards specific to this song.