Oozhiyeppolum swarggamaakkum nin Paadamudrakal kaanmoo njaan Chillukalline ratnamaakkum nin Sparshanangalarinjoo njaan Onnu chernnu onnu chernnu naam Ethu shakthikal namme akattuvaan
Language: Malayalam
എന്റെ മൺകുടിൽ തേടിയെത്തി കന്യകേ സുമ സൗമ്യതേ എന്റെ ഭൂമിയിൽ നിന്നുമെത്രയോ ദൂരെ ദൂരെ നിന്നാകാശം
കണ്ടുമുട്ടി നാമെങ്കിലുമേതോ ധന്യമാമൊരു വേളയിൽ ദേവദാരുക്കൾ പന്തലിട്ടൊരു പ്രേമഭാവനാവീഥിയിൽ സ്വപ്നദായികേ സ്വപ്നദായികേ നിന്റെ ഹേമരഥത്തിലെന്നെ ഉയർത്തീ നീ
ഊഴിയെപ്പോലും സ്വർഗ്ഗമാക്കും നിൻ പാദമുദ്രകൾ കാണ്മൂ ഞാന്‍ ചില്ലുകല്ലിനെ രത്നമാക്കും നിൻ സ്പർശനങ്ങളറിഞ്ഞൂ ഞാൻ ഒന്നുചേർന്നു ഒന്നുചേർന്നു നാം ഏതു ശക്തികൾ മണ്ണിൽ നമ്മെയകറ്റുവാൻ
Movie/Album name: Prakadanam
Movie SummaryPrakadanam (1980) is a Malayalam film centered on the life and struggles of a theatrical/drama troupe, exploring the personal and professional conflicts of its members.
Song Credits
- Song: Ente Mankudil
- Film: Prakadanam (1980)
- Language: Malayalam
- Lyricist: Not reliably available
- Music Composer: Not reliably available
- Singer: Not reliably available
Musical Style
Melodic Malayalam film song of the early 1980s, in a semi-classical light-music idiom typical of the era.
Raga Details
Not reliably available.
Key Artists Involved
Details on the specific singer, composer, and lyricist for this song are not reliably documented.