Oru naal koode vannu nin mazhavilthooval thannu.... En premame en soumyame...en premame en soumyame... Engo neeyum poyi.... Novunna chinthayil innum sakhi...mevunnu ennil nee...
എവിടെ തണല്‍ശാഖികള്‍.....എവിടെ സുഖം ഭൂമിയില്‍..... എല്ലാ പൂവും മുള്ളായ് മാറുമ്പോള്‍..... നിഴലേ നീ മാത്രമായ് എന്റെ കൂട്ടായ് ഈ വീഥിയില്‍... ഹഹഹ....... എവിടെ തണല്‍ശാഖികള്‍.....എവിടെ സുഖം ഭൂമിയില്‍.....
ഒരു നാള്‍ കൂടെ വന്നു നിന്‍ മഴവില്‍തൂവല്‍ തന്നു... എന്‍ പ്രേമമേ എന്‍ സൌമ്യമേ..എന്‍ പ്രേമമേ എന്‍ സൌമ്യമേ എങ്ങോ നീയും പോയി.... നോവുന്ന ചിന്തയില്‍ ഇന്നും സഖി.... മേവുന്നു എന്നില്‍ നീ....
എവിടെ തണല്‍ശാഖികള്‍.....എവിടെ സുഖം ഭൂമിയില്‍.....
അഴലില്‍ ആശയേകി എന്‍ ഇരുളില്‍ പാതകാട്ടി.... എകാന്തതേ നീ മൂകമായ്.... എകാന്തതേ നീ മൂകമായ് മോഹം തുന്നി തന്നു.... ആ നല്ലനാളുകള്‍ വീണ്ടും വരും.... തേരൊന്നു കാണും ഞാന്‍....
എവിടെ തണല്‍ശാഖികള്‍.....എവിടെ സുഖം ഭൂമിയില്‍..... എല്ലാ പൂവും മുള്ളായ് മാറുമ്പോള്‍..... നിഴലേ നീ മാത്രമായ് എന്റെ കൂട്ടായ് ഈ വീഥിയില്‍...
എവിടെ തണല്‍ശാഖികള്‍.....എവിടെ സുഖം ഭൂമിയില്‍.....
Movie/Album name: Sishirathil Oru Vasantham
Movie Summary:Sishirathil Oru Vasantham is a 1980 Malayalam film that revolves around the lives of characters navigating love, loss, and the changing seasons of life, with the film's title symbolizing the arrival of spring after winter.
Song Credits:
- Song: "Evide Thanal Saakhikal"
- Film: Sishirathil Oru Vasantham (1980)
- Lyricist: Not reliably available
- Music Director: Not reliably available
- Singer: Not reliably available
Musical Style: Melodic Malayalam film song of the early 1980s, in a soft, lyrical style typical of the era's playback compositions.
Raga Details: Not available.
Key Artists Involved: Details not reliably available.