മിഴികളില്‍ ഒരു തുള്ളി വെളിച്ചത്തിനായ് വഴിപാടു ഹോമിച്ച നടക്കാവിലോ (2) മനസ്സിന്റെ വീണയില്‍ അപസ്വരം മീട്ടുവാന്‍ മടിക്കാത്ത കാലത്തിന്‍ മടിതട്ടിലോ എവിടെയോ കളഞ്ഞു പോയ കൗമാരം ഇന്നെന്റെ ഓര്‍മ്മയില്‍ തിരയുന്നു ഇന്നെന്റെ ഓര്‍മ്മയില്‍ ഞാ....ന്‍ തിരയുന്നു
മറക്കുവാന്‍ കഴിയാത്ത ബന്ധങ്ങളും മരിക്കാത്ത വാചാല നിമിഷങ്ങളും (2) കൊതിയോടെ ഒരു നോക്കു കണി കാണുവാന്‍ തുടിക്കുന്ന ഹൃദയത്തിന്‍ വഴിവക്കിലോ എവിടെയോ കളഞ്ഞു പോയ കൗമാരം ഇന്നെന്റെ ഓര്‍മ്മയില്‍ തിരയുന്നു ഇന്നെന്റെ ഓര്‍മ്മയില്‍ ഞാ...........ന്‍ തിരയുന്നു
Movie/Album name: Shakthi
Sentence Summary:Shakthi (1980) is a Malayalam film centered on the intense bond between a mother and her son, exploring sacrifice, separation, and reunion against a backdrop of family drama.
Song Credits: Sung by K. J. Yesudas; lyrics by Bichu Thirumala; music composed by Shyam.
Musical Style: Melancholic melody-driven film song in the traditional Malayalam light-music idiom, with a soft orchestral arrangement.
Raga Details: Information not available.
Key Artists Involved: K. J. Yesudas (playback singer), Bichu Thirumala (lyricist), Shyam (composer); the film starred Jayan and Sheela.
Scene Context: The song expresses deep sorrow and loss, reflecting the emotional turmoil of separation experienced by the characters within the film's mother–son narrative.