ഈ താരുണ്യപ്പൂവിന്നു കൈ നീട്ടല്ലേ...ആ... പതിനേഴിന്റെ മുറ്റത്തു ചാഞ്ചാടുമീ ..ആ... പനിനീരിന്റെ തേനിന്നു കൈ നീട്ടല്ലേ...ആ... ആരും ചൂടാത്തോരീ പൂവില്‍ കണ്‍ വെയ്ക്കല്ലേ...ആ... ഈ താരുണ്യപ്പൂവിന്നു കൈ നീട്ടല്ലേ പതിനേഴിന്റെ മുറ്റത്തു ചാഞ്ചാടുമീ പനിനീരിന്റെ തേനിന്നു കൈ നീട്ടല്ലേ ആരും ചൂടാത്തോരീ പൂവില്‍ കണ്‍ വെയ്ക്കല്ലേ
തളിരോ മലരോ ചൊടിയായി ഇരവോ മുകിലോ മുടിയായി പുളകം വിടരും തനുവോ തനുവോ ലളിത മധുര തരള സരള മൃദുല ലതികയോ (ഈ താരുണ്യപ്പൂ )
നയനം അധരം മധു തൂകി പദമോ അരയോ മദമേകി പുളകം വിടരും തനുവോ തനുവോ ലളിത മധുര തരള സരള മൃദുല ലതികയോ (ഈ താരുണ്യപ്പൂ )