Enthenthu Paavanam

1980
Lyrics
Language: English

Enthenthu paavanam..ethra manoharam....
Prakruthee jananee nin thirumuttathu vitarnnu nilpoo
Prasaadapushpangal ethra kotikal
Prasaadapushpangal ethra kotikal
(enthenthu paavanam....)
Enthenthu paavanam.....

Vasanthadhoothikal virunnu vannoo
Varshayaamini vitaparanjoo...
(vasanthadhoothikal.....)
Oushadagiriyute vaarmutiyil ninnum
Omkaarasangeethamozhukee...
(oushadagiriyute.....)
Omkaarasangeethamozhukee...

Prakruthee jananee nin thirumuttathu vitarnnu nilpoo
Prasaadapushpangal ethra kotikal
Enthenthu paavanam....

Sandhyopaasana charichu nilkkum
Sooryanandinee snehamayee...
(sandhyopaasana....)
Amruthum kutavum deepavum ninakaayi
Aa devapournami kaazhcha vechoo...
(amruthum.....)
Aa devapournami kaazhcha vechoo...

Prakruthee jananee nin thirumuttathu vitarnnu nilpoo
Prasaadapushpangal ethra kotikal
Prasaadapushpangal ethra kotikal
Enthenthu paavanam....
Language: Malayalam

എന്തെന്തു പാവനം....എത്ര മനോഹരം.....
പ്രകൃതീ ജനനീ നിന്‍ തിരുമുറ്റത്ത് വിടര്‍ന്നു നില്‍പ്പൂ
പ്രസാദപുഷ്പങ്ങള്‍ എത്ര കോടികള്‍
(എന്തെന്തു പാവനം......)
എന്തെന്തു പാവനം....

വസന്തദൂതികള്‍ വിരുന്നു വന്നു
വര്‍ഷയാമിനി വിടപറഞ്ഞു
(വസന്തദൂതികള്‍.....)
ഔഷധഗിരിയുടെ വാര്‍മുടിയില്‍ നിന്നും
ഓംകാരസംഗീതമൊഴുകീ....
(ഔഷധഗിരിയുടെ....)
ഓംകാരസംഗീതമൊഴുകീ....

പ്രകൃതീ ജനനീ നിന്‍ തിരുമുറ്റത്ത് വിടര്‍ന്നു നില്‍പ്പൂ
പ്രസാദപുഷ്പങ്ങള്‍ എത്ര കോടികള്‍
എന്തെന്തു പാവനം....

സന്ധ്യോപാസന ചരിച്ചു നില്‍ക്കും
സൂര്യനന്ദിനീ സ്നേഹമയീ....
(സന്ധ്യോപാസന.....)
അമൃതും കുടവും ദീപവും നിനക്കായി
ആ ദേവപൌര്‍ണ്ണമി കാഴ്ച്ചവെച്ചൂ....
(അമൃതും......)
ആ ദേവപൌര്‍ണ്ണമി കാഴ്ച്ചവെച്ചൂ...

പ്രകൃതീ ജനനീ നിന്‍ തിരുമുറ്റത്ത് വിടര്‍ന്നു നില്‍പ്പൂ
പ്രസാദപുഷ്പങ്ങള്‍ എത്ര കോടികള്‍
എന്തെന്തു പാവനം......
Movie/Album name: Theekkadal
Artists