Ezhunirangal

1979
Lyrics
Language: English

Ezhunirangal ezhunirangal
Etho swapnarenukkal
Ennaathma romaancha poomayilppeeliyil
Ezhe ezhunirangal
Innezhe ezhunirangal
(ezhunarangal....)

Vedana thannude vezhaambal
Kiliyetho manthrathinaale
(vedana....)
Neela megha vanangalinnoru
Peelipponmayilaayi
Aa...aa...
(ezhunirangal....)

Kannil karuppinte kannaadivechappol
Mannilaakeyandhakaaram
(kannil....)
Kaalam kannaadi maattiyappol chuttum
Peeli neerthunna vasantham
Aahaa aahaa...aa.....
(ezhunirangal....)
Ezhunirangal ezhunirangal
Ezhunirangal
Language: Malayalam

ഏഴുനിറങ്ങൾ ഏഴുനിറങ്ങൾ
ഏതോ സ്വപ്നരേണുക്കൾ
എന്നാത്മ രോമാഞ്ച പൂമയിൽപ്പീലിയിൽ
ഏഴേ ഏഴുനിറങ്ങൾ
ഇന്നേഴേ ഏഴുനിറങ്ങൾ
(ഏഴുനിറങ്ങൾ....)

വേദന തന്നുടെ വേഴാമ്പൽ
കിളിയേതോ മന്ത്രത്തിനാലെ
(വേദന....)
നീല മേഘ വനങ്ങളിലിന്നൊരു
പീലിപ്പൊന്മയിലായി
ആ...ആ...
(ഏഴുനിറങ്ങൾ....)

കണ്ണിൽ കറുപ്പിന്റെ കണ്ണാടിവെച്ചപ്പോൾ
മണ്ണിലാകെയന്ധകാരം
(കണ്ണിൽ....)
കാലം കണ്ണാടി മാറ്റിയപ്പോൾ ചുറ്റും
പീലി നീർത്തുന്ന വസന്തം
ആഹാ ആഹാ...ആ.....
(ഏഴുനിറങ്ങൾ....)
ഏഴുനിറങ്ങൾ ഏഴുനിറങ്ങൾ
ഏഴുനിറങ്ങൾ
Movie/Album name: Ezhunirangal
Artists