Enaakshiyaarival [Bit]

1979
Lyrics
Language: English

Enakshiyaarival
Pranaya prathyoditha roopini
Enakshiyaarival
Aakasha jyothi kanakkil
Kaamini veshameduthu thirichu
Jeevajaalangalellam
Nisha nisha kaanthiyivalkku koduthu
Enakshiyaarival
Chantham chinthum parimalasoonam mathimukhi
Enakshiyaarival
Naadakashala nishachana paalini neelimayo
Shasiroopavilaasini
Enakshiyaarival
Language: Malayalam

ഏണാക്ഷിയാരിവള്‍ പ്രണയ പ്രത്യോതിദ രൂപിണി
ഏണാക്ഷിയാരിവള്‍
ആകാശജ്യോതി കണക്കിൽ
കാമിനി വേഷമെടുത്തു തിരിച്ചു
ജീവജാലങ്ങളെല്ലാം
നിശ നിശ കാന്തിയിവൾക്കു കൊടുത്തു
ഏണാക്ഷിയാരിവള്‍
ചന്തം ചിന്തും പരിമള സൂനം മതിമുഖി
ഏണാക്ഷിയാരിവള്‍
നാടകശാല നിശാചന പാലിനി നീലിമയോ
ശശിരൂപവിലാസിനി
ഏണാക്ഷിയാരിവള്‍
Movie/Album name: Thuramukham
Artists