Ankathattil njaanoru kalarikkaari Arangathu njaanoru aattakkaari Ankam vettaan koode varu Aattam kaanaan koode varu Njaanoru gandharva kanyaka [en nadayil]
Language: Malayalam
എന്‍ നടയില്‍ ഗജരാജന്‍ തോല്‍ക്കും എന്‍ സ്വരത്തില്‍ പുള്ളിക്കുയില്‍ തോല്‍ക്കും എന്റെ കണ്ണില്‍ കമ്പിപ്പൂത്തിരി എന്റെ ചുണ്ടില്‍ ചുവപ്പുലാത്തിരി ഞാനൊരു ഗന്ധര്‍വ കന്യക
ഇളനീര്‍ക്കുളത്തില്‍ ഞാന്‍ നീരാടുമ്പോള്‍ ഇളം തളിര്‍ മേനിയില്‍ പന്താടുമ്പോള്‍ കണ്ടു നിന്നവര്‍ പല്ലിളിച്ചു കൂടെ ഞാനും പുഞ്ചിരിച്ചു ഞാനൊരു ഗന്ധര്‍വ കന്യക [എന്‍ നടയില്‍ ]
അങ്കത്തട്ടില്‍ ഞാനൊരു കളരിക്കാരി അരങ്ങത്തു ഞാനൊരു ആട്ടക്കാരി അങ്കം വെട്ടാന്‍ കൂടെ വരു ആട്ടം കാണാന്‍ കൂടെ വരു ഞാനൊരു ഗന്ധര്‍വ കന്യക [എന്‍ നടയില്‍ ]
Movie/Album name: Taxi kadha parayunnu
Movie Summary:Taxi Kadha Parayunnu (1979) is a Malayalam film centered on a taxi driver and the passengers and stories he encounters, weaving together the lives touched by his journeys.
Song Credits: Sung by K. J. Yesudas; lyrics by Poovachal Khader; music composed by A. T. Ummer.
Musical Style: Melodic film song (light classical-inflected melody) typical of late-1970s Malayalam cinema.
Raga Details: Based on a Carnatic raga (melodic framework common in South Indian film music of the era).
Key Artists Involved: K. J. Yesudas (vocals), A. T. Ummer (composer), Poovachal Khader (lyricist).
Scene Context: Featured in the film as a song sequence tied to the narrative of the taxi driver's world and the characters he meets.