ഏതോ കിനാവില് ഏകാന്ത രാവില്‍ ചേതോഹരീ നീ എന്‍ ദാഹമായി ഏതോ കിനാവില് ഏകാന്ത രാവില്‍
നീയാം നിലാവില് അലിയും ശില ഞാന്‍ നിന് ജീവനില്‍ കുളിര് നീരായ് കുളിരായ് (നീയാം ) ആരോ നിറയ്ക്കും മധു പാത്രമായ് ഞാന്‍ അണഞ്ഞു നീയെന്നില്‍ നിറഞ്ഞു നീയെന്നില്‍ ഏതോ കിനാവില് ഏകാന്ത രാവില്‍
മാമ്പൂ വിരിഞ്ഞൂ മലര് മാസക്കിളിയെ നിന് കുമ്പിളില്‍ കതിര് മണിയോ പതിരോ (മാമ്പൂ ) മാനം കരിഞ്ഞു കനല് തൂവും മണ്ണില്‍ മരുപ്പച്ച പൊള്ളും മനസ്സില്‍ തളിര്‍ത്തു ഏതോ കിനാവില് ഏകാന്ത രാവില്‍ ചേതോഹരീ നീ എന്‍ ദാഹമായി ഏതോ കിനാവില് ഏകാന്ത രാവില്‍
Movie/Album name: Mamatha
Movie Summary
Mamatha (1979) is a Malayalam film about the intertwined lives of two women—a wealthy woman and her look-alike—exploring themes of identity, love, and sacrifice.
Song Credits
- Song: Etho Kinaavil
- Film: Mamatha (1979)
- Lyricist: Bichu Thirumala
- Music Composer: Salil Chowdhury
- Playback Singers: K. J. Yesudas, S. Janaki
Musical Style
Melodic semi-classical film song with a gentle, dreamlike romantic character.
Raga Details
Not available.
Key Artists Involved
- Director: Vijayan
- Music: Salil Chowdhury
- Singers: K. J. Yesudas, S. Janaki
Awards & Recognition
Not available.
Scene Context
A romantic dream-sequence song picturized on the lead pair, expressing love and longing in a fantasy setting.