എന്തിനീ ജീവിതവേഷം എന്തിനീ മോഹാവേശം ജനനവും മരണവും തുടര്‍ക്കഥ എല്ലാം ചേര്‍ന്നൊരു കടംകഥ പിന്നെ എന്തിനിത്ര നൊമ്പരം.....ഞാനാരോ കറക്കിവിട്ട പമ്പരം... എന്തിനിത്ര നൊമ്പരം....ഞാനാരോ കറക്കിവിട്ട പമ്പരം... ഹഹഹ ഹഹഹഹ എന്തിനീ ജീവിതവേഷം.....
കാടാറുമാസം കടന്നു..... നാടാറുമാസം നടന്നു ... ഹഹഹ (കാടാറുമാസം.....) വെളിച്ചം കാണാതലഞ്ഞു ഇരുട്ടിന്‍ തടവില്‍ കഴിഞ്ഞു വിളികേട്ടില്ലല്ലോ നേതാക്കള്‍ ഒളിതന്നില്ലല്ലോ ദൈവങ്ങള്‍ പിന്നെ എന്തിനിത്ര നൊമ്പരം.....ഞാനാരോ കറക്കിവിട്ട പമ്പരം... എന്തിനിത്ര നൊമ്പരം....ഞാനാരോ കറക്കിവിട്ട പമ്പരം...
എന്തിനീ ജീവിതവേഷം.....
പഠിക്കാന്‍ കൊതിച്ചു വെറുതെ ചിരിക്കാന്‍ കൊതിച്ചു പിറകെ (പഠിക്കാന്‍......) ജനിച്ച വീടും വെടിഞ്ഞു നടന്നു ഞാനെന്‍ വഴിയെ വിശപ്പില്‍ മറന്നു ഞാന്‍ വേദങ്ങള്‍ വിശന്നാല്‍ അറിയില്ല ദൈവങ്ങള്‍ പിന്നെ എന്തിനിത്ര നൊമ്പരം.....ഞാനാരോ കറക്കിവിട്ട പമ്പരം... എന്തിനിത്ര നൊമ്പരം....ഞാനാരോ കറക്കിവിട്ട പമ്പരം...
എന്തിനീ ജീവിതവേഷം എന്തിനീ മോഹാവേശം ജനനവും മരണവും തുടര്‍ക്കഥ എല്ലാം ചേര്‍ന്നൊരു കടംകഥ പിന്നെ എന്തിനിത്ര നൊമ്പരം.....ഞാനാരോ കറക്കിവിട്ട പമ്പരം... എന്തിനിത്ര നൊമ്പരം....ഞാനാരോ കറക്കിവിട്ട പമ്പരം... എന്തിനീ ജീവിതവേഷം.....
Movie/Album name: Kazhukan
Movie Summary:Kazhukan (1979) is a Malayalam film directed by K. G. Rajasekharan, centered on themes of crime and retribution, with the title referring to a "vulture" as a metaphor for a predatory antagonist.
Song Credits:
- Song: Enthinee Jeevithavesham
- Film: Kazhukan (1979)
- Lyrics: Not reliably documented
- Music: Not reliably documented
- Playback Singer: Not reliably documented
Musical Style: Melancholic Malayalam film song (pre-1980s filmi style), expressing existential sorrow.
Raga Details: Not documented.
Key Artists Involved: Information on composer, lyricist, and singer for this specific song is not reliably available.