Etho oru ponkinaavaay

1979
Lyrics
Language: English

Etho oru ponkinaavaay neeyakannallo
Ente painkilippenne
(etho oru....)
Pranayamalleeppoovirinjoru karayil njaaninnekanaay - 2
Etho oru ponkinaavaay neeyakannallo
Ente painkilippenne

Maanasam kenoo engupoyee nee
Omalaale kaathiriykkum thozhanaarundu ?
(maanasam.....)
Thulumbum priyante mizhithumbil
Sakhee nin vishaadam alinjallo
Etho oru ponkinaavaay neeyakannallo
Ente painkilippenne

Ohohoho...ohohoho....o o o....
Paathiraakkaattil mooliyethunno
Paavametho penkilithan thengalin naadam
(paathiraakkaattil....)
Vimookam vithumbum kinaave nee
Mayangum nisheedham polinjallo
Etho oru ponkinaavaay neeyakannallo
Ente panikilippenne
Ohohoho...ohohoho....o o o.....o o o.....o o o....
Language: Malayalam

♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.
ഏതോ ഒരു പൊന്‍ക്കിനാവായ് നീ അകന്നല്ലോ എന്‍റെ പൈങ്കിളിപ്പെണ്ണേ (൨)
പ്രണയമല്ലീപ്പൂവിരിഞ്ഞോരീ കരയില്‍ ഞാനിന്നേകനായി (൨)
ഏതോ ഒരു പൊന്‍ക്കിനാവായ് നീ അകന്നല്ലോ എന്‍റെ പൈങ്കിളിപ്പെണ്ണേ
♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.

മാനസം കേണൂ എങ്ങു പോയീ നീ ഓമലാളെ കാത്തിരിക്കും തോഴനാരുണ്ട് (൨)
തുളുമ്പും പ്രിയന്‍റെ മിഴിത്തുമ്പില്‍ സഖി നിന്‍ വിഷാദം അലിഞ്ഞല്ലോ
ഏതോ ഒരു പൊന്‍ക്കിനാവായ് നീ അകന്നല്ലോ എന്‍റെ പൈങ്കിളിപ്പെണ്ണേ
♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.

ഓ.....................................
പാതിരാക്കാറ്റില്‍ മൂളിയെത്തുന്നോ പാവമേതോ പെണ്‍കിളി തന്‍ തേങ്ങലിന്‍ നാദം (൨)
വിമൂകം വിതുമ്പും കിനാവേ നീ മയങ്ങും നിശീഥം പൊലിഞ്ഞല്ലോ
ഏതോ ഒരു പൊന്‍ക്കിനാവായ് നീ അകന്നല്ലോ എന്‍റെ പൈങ്കിളിപ്പെണ്ണേ
♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.
ഓ......................................
Movie/Album name: Neeyo Njaano
Artists