എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ പെണ്കൊടീ.. നിന്നെയും തേടി..ആ..ആ. എന്‍ പ്രിയ സ്വപ്നഭൂമിയില്‍ വീണ്ടും സന്ധ്യകള്‍ തൊഴുതുവരുന്നൂ --വീണ്ടും സന്ധ്യകള്‍ തൊഴുതു വരുന്നൂ (എന്റെ കടിഞ്ഞൂല്‍...)
നിന് ചുടുനിശ്വാസധാരയാം വേനലും നിര്വൃതിയായൊരു പൂക്കാലവും നിന് ജലക്രീഡാലഹരിയാം വര്‍ഷവും നിന് കുളിര് ചൂടിയ ഹേമന്തവും വന്നു തൊഴുതു മടങ്ങുന്നു പിന്നെയും പിന്നെയും! നീ മാത്രമെങ്ങു പോയീ!
നിന് ചുരുള്വെറ്റില തിന്നു തുടുത്തൊരു പൊന്നുഷഃകന്യകള് വന്നുപോകും നിന് മുടിച്ചാര്‍ത്തിലെ സൗരഭമാകേ പണ്ടെന്നോ കവര്‍ന്നൊരീ പൂക്കൈതകള്‍ പൊന്നിതള്ച്ചെപ്പു തുറക്കുന്നു പിന്നെയും പിന്നെയും! നീ മാത്രമെങ്ങു പൊയീ !
Movie/Album name: Ulkadal
Movie Summary
Ulkadal (1979) is a Malayalam film directed by K. R. Mohanan, centred on a young woman, Kalpana, who returns to her hometown and grapples with loneliness, memory, and the social constraints placed on women, told in a slow, contemplative art-film style.
Song Credits
- Song: Ente Kadinjool Pranaya
- Film: Ulkadal (1979)
- Lyrics: ONV Kurup
- Music: M. B. Sreenivasan
- Singer: S. Janaki
Musical Style
A melancholic, semi-classical Malayalam film song with a gentle, reflective melodic line, characteristic of the contemplative art-film idiom of 1970s Malayalam cinema.
Raga Details
Built on a raga-based melodic framework with a wistful, devotional-tinged flavour; the tune is often associated with a minor/poignant raga scale (commonly cited in the Mohanam-adjacent or Sivaranjani-type colouring), though exact raga attribution varies by source.
Key Artists Involved
- Singer: S. Janaki
- Composer: M. B. Sreenivasan
- Lyricist: ONV Kurup
- Director: K. R. Mohanan
Scene Context
The song unfolds as an interior, reflective moment for the protagonist, expressing her inner emotional world—love, longing, and solitude—within the film's quiet, introspective narrative.