ആ... ഈ അലാവുദ്ദീനിൻ സൗഭാഗ്യ വനിയിൽ വിടർന്ന തേൻ മലരേ മധു നിറഞ്ഞ നിൻ മൃദു ദലങ്ങളിൽ വന്ന വണ്ടാണു ഞാൻ പൊൻ മലരേ മലരേ ഈ അലാവുദ്ദീനിൻ സൗഭാഗ്യ വനിയിൽ വിടർന്ന തേൻ മലരേ മധു നിറഞ്ഞ നിൻ മൃദു ദലങ്ങളിൽ വന്ന വണ്ടാണു ഞാൻ പൊൻ മലരേ മലരേ
ഒളി ഇരവിനേകും മണിക്കവിളോ അതിൽ പ്രണയമെന്ന പൂവിതളോ (2) തങ്കക്കതിരാണോ തിങ്കൾ കുളിരാണോ മധുമാസം വിടർത്തുന്ന തളിരാണോ പറയൂ...അഴകേ...രോഷിനി (ഈ അലാവുദ്ദീനിൻ)