ഒന്നാം കടൽതീരം തൊട്ടൊരു- നൂറായിരം നൂൽപ്പാലങ്ങൾ ഗ പ ധ പ സാരീഗമപ കമ്മോൺ സാരീഗമപ സാരീഗമപ ഒന്നാം കടൽതീരം തൊട്ടൊരു- നൂറായിരം നൂൽപ്പാലങ്ങൾ കടലിൽ കരിവിഷ സർപ്പങ്ങൾ തീ തുപ്പുന്ന ചെകുത്താൻപോൽ ചിറകു വിരിച്ചു പറന്നു വരും കൂറ്റനായൊരു വേതാളം (ഏഴാംകടലിന്നക്കരെ....)
മൂന്നാം കടൽതീരത്തുണ്ടൊരു മുക്കണ്ണൻ രാക്ഷസരാജൻ വീ... കാൻ... കിൽ.. ഹിം... വീ കാൻ കിൽ ഹിം മൂന്നാം കടൽതീരത്തുണ്ടൊരു മുക്കണ്ണൻ രാക്ഷസരാജൻ രാക്ഷസരാജനു പടയണിയിൽ ആളെ തിന്നണ തേളുണ്ട് തേളിനു കൂട്ടിനു പാമ്പുണ്ട് ആനപോലൊരു പുലിയുണ്ട് (ഏഴാംകടലിന്നക്കരെ....)
Movie/Album name: Rakthamillaattha Manushyan
Sentence Summary:Rakthamillaattha Manushyan (1979) is a Malayalam film whose plot details are not widely documented in available sources.
Song Credits:
- Song: "Ezhaamkadalinakkareyakkare"
- Film: Rakthamillaattha Manushyan (1979)
- Lyricist: Not reliably available
- Music Composer: Not reliably available
- Playback Singer: Not reliably available
Musical Style: Melodic Malayalam film song of the late 1970s, in the light/soft film-music idiom typical of the era.