Ee raavil njaan raagardhrayaay vannitha Neeyum njaanum kulir thookum kaatum kaadum Nee vaa ennarikil en karalil kulir thanne po Aa..lala..lala..
Tharunnyathin thaamara poo maaril vannallo Ini enne nee vane nin raagam thoovidum Oh..oru kuliraay oru oliyaay vannanayoo Poonkuyile nee poonkuyile nee Raaga dhaahamaay raaga dhaahamaay (ee raavil njaan)
Ee nilaavil prema gaanam paadi aadidaan Ividinne njaaninnum nin thozhiyaayithaa Oh..oru kuliraay oru oliyaay vannanayoo Poonkuyile nee poonkuyile nee Raaga dhaahamaay raaga dhaahamaay (ee raavil njaan)
Language: Malayalam
ഈ രാവില്‍ ഞാന്‍ രാഗാര്‍ദ്രയായ് വന്നിതാ നീയും ഞാനും കുളിര്‍തൂകും കാറ്റും കാടും നീ വാ...എന്നരികില്‍ എന്‍ കരളില്‍ കുളിര്‍ തന്നേപോ ആ...ലാല്ല..ലാലാലലാ...ലാലാ....ലാല്ല്ല്ലലാ..ആ....ലാലലാ...
താരുണ്യത്തിന്‍ താമരപ്പൂ മാറില്‍ വന്നല്ലോ ഇനി എന്നേ നീ വന്നേ നിന്‍ രാഗം തൂകിടും ഓ...ഒരു കുളിരായ് ഒരു ഒളിയായ് വന്നണയൂ പൂങ്കുയിലേ നീ പൂങ്കുയിലേ നീ രാഗദാഹമായ് രാഗദാഹമായ് (ഈ രാവില്‍ ഞാന്‍.....)
ഈ നിലാവില്‍ പ്രേമഗാനം പാടിയാടിടാന്‍ ഇനിയിന്നേ ഞാനെന്നും നിന്‍ തൊഴിയായിടാന്‍ ഓ....ഒരു കുളിരായ് ഒരു ഒളിയായ് വന്നണയൂ പൂങ്കുയിലേ നീ പൂങ്കുയിലേ നീ രാഗദാഹമായ് രാഗദാഹമായ് (ഈ രാവില്‍ ഞാന്‍.....)