Ente neelaakaasham niraye vellimukilmaalaa...
Ente neelaakaasham niraye mullamalarmaalaa....
Ente neelaakaasham....
Ushamalarikal thozhuthunarukayaayen udajaankanamaake...
Udayaarchanayute maninaadam kettunaruka madhumathi nee....ini
Unaruka priyasakhee nee...
Ente neelaakaasham niraye vellimukilmaalaa...
Mullarmalarmaalaa...ente neelaakaasham...
Madhumozhi shaarika paatukayaayen kadaleevanamaake...
Kalanoopuramruduravamaarnnaaro kaaralil paatunnu....oru
Kavitha paatunnu....
Ente neelaakaasham niraye vellimukilmaalaa...
Ente neelaakaasham niraye mullamalarmaalaa....
Ente neelaakaasham....�
എന്റെ നീലാകാശം നിറയെ വെള്ളിമുകിൽമാലാ...
എന്റെ നീലാകാശം നിറയെ മുല്ലമലർമാലാ...
എന്റെ നീലാകാശം.....
ഉഷമലരികൾ തൊഴുതുണരുകയായെൻ ഉടജാങ്കണമാകേ...
ഉദയാർച്ചനയുടെ മണിനാദം കേട്ടുണരുക മധുമതി നീ...ഇനി
ഉണരുക പ്രിയസഖീ നീ....
എന്റെ നീലാകാശം നിറയെ വെള്ളിമുകിൽമാലാ.....
മുല്ലമലർമാലാ...
എന്റെ നീലാകാശം.....
മധുമൊഴി ശാരിക പാടുകയായെൻ കദളീവനമാകേ.....
കളനൂപുരമൃദുരവമാർന്നാരോ കരളിൽ പാടുന്നു...ഒരു
കവിത പാടുന്നൂ....
എന്റെ നീലാകാശം നിറയെ വെള്ളിമുകിൽമാലാ...
എന്റെ നീലാകാശം നിറയെ മുല്ലമലർമാലാ...
എന്റെ നീലാകാശം.....
Movie/Album name: Ente Neelaakaasham
Artists