Ee Nottathil

1978
Lyrics
Language: English

Ee nottathil ponmeniyil
Njaan thottathee snehathil
Padaroo nee virimaaril
Ee naanaminiyenthinaay
Ee nottathil sthuthimaalayil
Njaan thottathee snehathil
Ninakkaay nidhiyaay
Njaan thannathee kaanikka
Aa haa haa haa
Aa ..haa haa haa haa

Nijamaayi njan thanna sneham
Tholil padarthu neeyenne
Hey hey vidukayillen thozhi ninne
Niraykkatte ninnil njan enne
Nila kaanaa aanandam uhum..
Ninnil njan kaanunnithaa
( ee nottathil..)

Engo ninnoliyaay vannu
Anuraagathenchaaru thannu
Aa.. neeyenna gaanathil mungaan
Ninakkaayi njaanodi vannu
Hey ennethaan
Ninnethaan
Njaan marannu
Uuhum..
Ninnullilalinjenallo

Ee nottathil sthuthimaalayil
Njaan thottathee snehathil
Ninakkaay enikkaay
Nidhiyaayi njaan thannathee kaanikka
Ee naanaminiyenthinaay
Oohum..
Language: Malayalam

(പു) ഈ നോട്ടത്തില്‍ പൊന്‍മേനിയില്‍
ഞാന്‍ തോറ്റതീ സ്നേഹത്തില്‍
പടരൂ നീ വിരിമാറില്‍
ഈ നാണമിനിയെന്തിനായു്
(സ്ത്രീ) ഈ നോട്ടത്തില്‍ സ്തുതിമാലയില്‍
ഞാന്‍ തോറ്റതീ സ്നേഹത്തില്‍
നിനക്കായി നിധിയായി
ഞാന്‍ തന്നതീ കാണിക്ക
(പു) ആ.. ഹാ.. ഹ ഹാ...
(സ്ത്രീ) ആ.. ഹാ.. ഹ ഹാ...

(സ്ത്രീ) നിജമായി ഞാന്‍ തന്ന സ്നേഹം
തോളില്‍ പടര്‍ത്തൂ നീയെന്നെ
(പു) ഹേ ഹേ വിടുകില്ലയെന്‍ തോഴി നിന്നെ
നിറയ്ക്കട്ടെ നിന്നില്‍ ഞാന്‍ എന്നെ
(സ്ത്രീ) നിലകാണാ
(പു) നിലകാണാ
(സ്ത്രീ) ആനന്ദം
(പു) ഉഹൂം
(സ്ത്രീ) നിന്നില്‍ ഞാന്‍ കാണുന്നിതാ

(പു) (ഈ നോട്ടത്തില്‍)

(കോറസ്സു് ) ല....

(പു) എങ്ങോ നിന്നൊളിയായി വന്നു
അനുരാഗത്തേന്‍ചാറു തന്നു
(സ്ത്രീ) ആ.. നീയെന്ന ഗാനത്തില്‍ മുങ്ങാന്‍
നിനക്കായി ഞാനോടി വന്നു
(പു) ഹേ എന്നെത്താന്‍
(സ്ത്രീ) നിന്നെത്താന്‍
(പു) ഞാന്‍ മറന്നു
(സ്ത്രീ) ഉഹും
(പു) നിന്നുള്ളിലലിഞ്ഞേനല്ലോ

(സ്ത്രീ) ഈ നോട്ടത്തില്‍ സ്തുതിമാലയില്‍
ഞാന്‍ തോറ്റതീ സ്നേഹത്തില്‍‌
നിനക്കായി
(പു) എനിക്കായി
(സ്ത്രീ) നിധിയായി ഞാന്‍ തന്നതീ കാണിക്ക
(പു) ഈ നാണമിനിയെന്താനായി
(ഡു) ഉഹും...
Movie/Album name: Kaadu Njangalude Veedu
Artists