ഈറന്‍ ചിറകുമായ് ഇതുവഴി പോയ്‌വരും ഇടവപ്പാതിക്കാര്‍മുകിലേ... തീരാദുഃഖത്തിന്‍ മിഴിനീര്‍ പൊയ്കയിലെ താമരപ്പൂവായ് വിടർന്നവള്‍ ഞാന്‍ ഈറന്‍ ചിറകുമായ് ഇതുവഴി പോയ്‌വരും ഇടവപ്പാതിക്കാര്‍മുകിലേ...
അഭിലാഷങ്ങള്‍ തന്‍ സ്വരരാഗമാധുരിയില്‍ അപശ്രുതി ചേര്‍ക്കുന്ന കറുത്തവാവേ (അഭിലാഷങ്ങള്‍ ) ഏതോ കഥയിലെ നായികയെപ്പോലെ ഏകാന്ത നൊമ്പരത്തില്‍ വളര്‍ന്നവള്‍ ഞാന്‍ ഈറന്‍ ചിറകുമായ് ഇതുവഴി പോയ് വരും ഇടവപ്പാതിക്കാര്‍മുകിലേ...
നീറും മനസ്സിലെ നെടുവീര്‍പ്പുകള്‍ക്കുള്ളില്‍ നീര്‍ച്ചുഴി തീര്‍ക്കുന്ന നിമിഷങ്ങളേ... നീര്‍ച്ചുഴി തീര്‍ക്കുന്ന നിമിഷങ്ങളേ.. മുഖം പൊത്തിക്കരയുമെന്‍ അന്തരാത്മാവിലെ മൂകവിഷാദങ്ങള്‍ എന്നു തീരും... (ഈറന്‍ ചിറകുമായ്...)
Movie/Album name: Gaandharvam (Kanakam)
Movie Summary:Gaandharvam (1978) is a Malayalam film centered on the life and struggles of a classical musician, exploring themes of artistic devotion, love, and the tensions between tradition and personal aspiration.
Song Credits: Sung by K. J. Yesudas; lyrics by Sreekumaran Thampi; music composed by M. K. Arjunan.
Musical Style: Classical-based film song (Carnatic-influenced melody) with a devotional, contemplative feel.
Raga Details: Set in a raga evoking pathos and devotion (often associated with Sivaranjani/Bilahari-type melodic structures); precise raga attribution not definitively documented.
Key Artists Involved: K. J. Yesudas (playback singer), M. K. Arjunan (composer), Sreekumaran Thampi (lyricist).
Scene Context: Picturized as a reflective, emotional solo expressing the protagonist's inner longing and artistic yearning within the film's musical narrative.