ഉറഞ്ഞുതുള്ളും ആല്‍മരത്തിന്‍ ചുവട്ടില്‍ സന്ധ്യനേരത്ത് വിറച്ചു നില്‍ക്കെയെന്നരികില്‍ വന്നെന്‍ മനസ്സുമാറ്റിയതാരാണ്? മഴയും കാറ്റും കല്‍വിളക്കില്‍ തിരിയണച്ച നേര്‍ത്ത് നനഞ്ഞ നിന്റെ കരയന്മുണ്ട് പിഴിഞ്ഞുതന്നതു തെറ്റാണോ?
പിരിഞ്ഞുപോകും കാര്‍മുകിലിന്‍ വഴിയില്‍ വീണ പൂക്കള്‍ പോലെ ഉലഞ്ഞുവീഴും നിറങ്ങളേഴും മഴവില്ലാകും കാലത്ത് പുതിയമുണ്ടും വരയന്‍ തോര്‍ത്തുമണിഞ്ഞു വന്നൂ തോഴീ നീ വിടര്‍ന്ന നിന്റെ നുണക്കുഴികള്‍ ചുവന്നതെന്റെ തെറ്റാണോ?
Movie/Album name: Aval Kanda Lokam
Movie Summary: Aval Kanda Lokam (1978) is a Malayalam film centered on the emotional struggles of a woman navigating family and societal pressures.
Song Credits:
- Song: Edavappaathi Kaattadichaal
- Film: Aval Kanda Lokam (1978)
- Lyricist: Not available
- Music Director: Not available
- Singer(s): Not available
Musical Style: Melodic Malayalam film song of the late 1970s, blending folk-tinged phrasing with light classical film orchestration.