Ee kaikalil venaatuvaan Swapnam pole njaan vannu vannu vannu ee kumbilil thenthullikal Vinnin daahamaay vannu vannu vannu
Manjuneerkanangal choodi Kunju poovurangum pole(2) Nin maaril chaayuvaan Nin kulir chooduvan Gandharvva kanya njaan mannil vannu (ee kaikalil)
Nine en vipanchiyaakkum Ninnil en kinaavu pookum Ninnindriyangalil agni kanangalaay Minnithudikkuvan munnil vannu (ee kaikalil)
Language: Malayalam
ആ.....ആഹാഹാ...ലലലലാ..ഉംഹും...ആ...... ഈ കൈകളിൽ...വീണാടുവാൻ...സ്വപ്നംപോലെ ഞാൻ വന്നു വന്നു വന്നു ഈ കുമ്പിളിൽ...... തേൻതുള്ളികൾ....വിണ്ണിൻ ദാഹമായ് വന്നു വന്നു വന്നു
മഞ്ഞുനീർക്കണങ്ങൾ ചൂടി..... കുഞ്ഞുപൂവുറങ്ങും പോലെ... നിൻ മാറിൽ ചായുവാൻ...നിൻ കുളിർചൂടുവാൻ.... ഗന്ധർവ്വകന്യ ഞാൻ മണ്ണിൽ വന്നു...
ഈ കൈകളിൽ...വീണാടുവാൻ...സ്വപ്നംപോലെ ഞാൻ വന്നു വന്നു വന്നു ഈ കുമ്പിളിൽ...... തേൻതുള്ളികൾ....വിണ്ണിൻ ദാഹമായ് വന്നു വന്നു വന്നു
നിന്നെയെൻ വിപഞ്ചിയാക്കും.... നിന്നിൽ എൻ കിനാവു പൂക്കും... നിന്നിന്ദ്രിയങ്ങളിൽ അഗ്നികണങ്ങളായ് മിന്നിത്തുടിയ്ക്കുവാൻ മുന്നിൽ വന്നു...
ഈ കൈകളിൽ...വീണാടുവാൻ...സ്വപ്നംപോലെ ഞാൻ വന്നു വന്നു വന്നു ഈ കുമ്പിളിൽ...... തേൻതുള്ളികൾ....വിണ്ണിൻ ദാഹമായ് വന്നു വന്നു വന്നു