Ezhu Nilayulla Chaayakkada

1978
Lyrics
Language: English

Ezhu nilayulla chaayakkada
Nilayilokkeyum nilakkannaadi
Oro kannaadeelum oro maruthu
Ente maruthe ponnu maruthe
Chakkara maruthe maruthu maruthe

Ezhaam nilayile manavaraykkullilu
Thonnumbam thonnumbam thoraathe kudikkaan
Thaazhathe erumathozhuthil ninnoru paalaruvi
Melottozhukunna paalaruvi
(ezhu nilayulla chaayakkada)

Um...ennittu?
Ennittu

Thikkum thirakkumaay adukkalaykkakammaake
Chappathippanthukal muram pole parannu
Kumbhakal nirayumbol thaane nirayunna kaalppetti
Kallanennariyunna kaalpetti
Ezhu nilayulla chaayakkada

Ennittu?

Ennittu...

Ezhakunnappante therottam kaanaan
Kai thammil korthu nadannu pokum
Tholathe chelathumboornnu veezhumbozhen shinkaaram
Kannicherukkanum shinkaaram
(ezhu nilayulla)
Language: Malayalam

ഏഴുനിലയുള്ള ചായക്കട....
നിരയിലൊക്കെയും നിലക്കണ്ണാടി...
ഓരോ കണ്ണാടീലും ഓരോ മരുത്....
എന്റെ മരുതേ....പൊന്നുമരുതെ..
ചക്കരമരുതെ....മരുതമരുതെ...

ഏഴാംനിലയിലെ മണവറക്കുള്ളില്
തോന്നുമ്പം തോന്നുമ്പം തോരാതെ കുടിക്കാ‍ന്‍
ഏഴാംനിലയിലെ മണവറക്കുള്ളില്
തോന്നുമ്പം തോന്നുമ്പം തോരാതെ കുടിക്കാ‍ന്‍
താഴത്തെ എരുമത്തൊഴുത്തില്‍ നിന്നൊരു പാലരുവി...
മേലോട്ടൊഴുകുന്ന പാലരുവി.....

ഏഴുനിലയുള്ള ചായക്കട....

എന്നിട്ട്?

എന്നിട്ട്...........

തിക്കും തിരക്കുമായ് അടുക്കളക്കകമാകെ
ചപ്പാത്തിപ്പന്തുകള്‍ മുറം പോലെ പരന്നു....
തിക്കും തിരക്കുമായ് അടുക്കളക്കകമാകെ
ചപ്പാത്തിപ്പന്തുകള്‍ മുറം പോലെ പരന്നു....
കുംഭകള്‍ നിറയുമ്പോള്‍ താനേ നിറയുന്ന കാ‍ല്‍‌പ്പെട്ടി....
കള്ളനെയറിയുന്ന കാല്‍പ്പെട്ടി.....

ഏഴുനിലയുള്ള ചായക്കട....

ഉം.. എന്നിട്ട്?

എന്നിട്ട്..........

എഴകുന്നപ്പന്റെ തേരോട്ടം കാണാന്‍
കൈതമ്മില്‍ കോര്‍ത്തു നടന്നുപോകും
എഴകുന്നപ്പന്റെ തേരോട്ടം കാണാന്‍
കൈ തമ്മില്‍ കോര്‍ത്തു നടന്നുപോകും
തോളത്തെ ചേലത്തുമ്പൂര്‍ന്നു വീഴുമ്പോഴെന്‍ ശിങ്കാരം...
കന്നിച്ചെറുക്കനും ശിങ്കാരം.....

ഏഴുനിലയുള്ള ചായക്കട....
നിരയിലൊക്കെയും നിലക്കണ്ണാടി...
ഓരോ കണ്ണാടീലും ഓരോ മരുത്....
എന്റെ മരുതേ....പൊന്നുമരുതെ...
ചക്കരമരുതെ....മരുതമരുതെ...
Movie/Album name: Aaravam
Artists