Enne Nee Ariyumo

1978
Lyrics
Language: English

�enne nee ariyumoa? ennil nee aliyumoa? (2)
Pitikittaaththoru vaedanayaay
Itayunna chaethana njaan
Enne nee ariyumoa?

Aethukatalkutiththaal maarumoa?
Ennantharamgaththin daaham
Aethamritham nukarnnaal theerum
Ennullil unarunna moaham
Unmaadini njaanoru unmaadini
Enne nee ariyumoa?

Aakasabhoomikalkkitayil
Alayukayaanente swapnam
Aekaantha dukhaththin chirakil
Engo parannu njaan paaril
Unmaadini njaanoru unmaadini (enne nee ariyumoa ?)
Language: Malayalam

എന്നെ നീ അറിയുമോ? എന്നില്‍ നീ അലിയുമോ? (2)
പിടികിട്ടാത്തൊരു വേദനയായ്‌
ഇടയുന്ന ചേതന ഞാന്‍
എന്നെ നീ അറിയുമോ?

ഏതുകടല്‍കുടിത്താല്‍ മാറുമോ?
എന്നന്തരംഗത്തിന്‍ ദാഹം
ഏതമൃതം നുകര്‍ന്നാല്‍ തീരും
എന്നുള്ളില്‍ ഉണരുന്ന മോഹം
ഉന്മാദിനി ഞാനൊരു ഉന്മാദിനി
എന്നെ നീ അറിയുമോ?

ആകശഭൂമികള്‍ക്കിടയില്‍
അലയുകയാണെന്റെ സ്വപ്നം
ഏകാന്ത ദുഖത്തിന്‍ ചിറകില്‍
എങ്ങൊ പറന്നു ഞാന്‍ പാരില്‍
ഉന്മാദിനി ഞാനൊരു ഉന്മാദിനി (എന്നെ നീ അറിയുമോ ?)
�enne nee ariyumoa? ennil nee aliyumoa? (2)
Movie/Album name: Avar Jeevikkunnu
Artists